ലക്നൗ > ആശ്രമത്തിലെ അന്തേവാസിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്മായനന്ദ സരസ്വതിയെ അറസ്റ്റ് ചെയ്യാന് ഉത്തരവ്.
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയിലെ പ്രത്യേക എംഎല്‍എ, എം പി കോടതിയാണ് യു...
ന്യൂഡല്‍ഹി: 2002ലെ ഗോധ ട്രെയിന്‍ കത്തിക്കല്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കാനാകില്ലെന്ന് വ്യക്തമാക്കി ഗുജറാത്ത് സര്‍ക്കാര്‍.
പ്രതികളുടെ ജാമ്യാപേക്ഷയില്‍ സുപ്രിംകോടതിയിലാണ് ഗുജറാത്ത് ഭരണകൂടം നിലപാട് വ്യക്തമാക്കിയത്.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് പി.എസ് നരസിംഹ...
മംഗളൂരു: പോക്‌സോ കേസില്‍ തെറ്റായ ആളെ പ്രതിയാക്കി അറസ്റ്റ് ചെയ്തതിന് പൊലീസുകാര്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് കോടതി.
യഥാര്‍ത്ഥ പ്രതിയുടെ അതേ പേരിലുള്ള മറ്റൊരാളെ പ്രതിയാക്കിയതിനാണ് കോടതി പിഴ ശിക്ഷ വിധിച്ചത്....
ലഖ്നോ: ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ റെയില്‍വേസ്റ്റേഷനു സമീപം പച്ചക്കറി കച്ചവടക്കാര്‍ നടത്തിയ കൈയേറ്റം ഒഴിപ്പിക്കാനുള്ള പൊലീസ് ശ്രമത്തിനിടെ 18 കാരന് കാലുകള്‍ നഷ്ടമായി.
കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ജി.ടി റോഡിലെ പച്ചക്കറിക്കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള...