ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില് ഭക്തര് മൊബൈല് ഫോണ് ഉപയോഗിക്കുന്നത് വിലക്കി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.
ഇക്കാര്യം ഉറപ്പ് വരുത്താന് തമിഴ്നാട് സര്ക്കാരിനോട് കോടതി നിര്ദ്ദേശിച്ചു. ക്ഷേത്രപരിസരത്ത് വിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിനായാണ് തീരുമാനമെന്നും കോടതിയുടെ മധുര ബെഞ്ച്...
ബംഗളൂരു : മംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി മുഹമ്മദ് ഷാരിഖിന്റെ വിവരങ്ങള് പുറത്ത്.
ഇയാള് തീവ്രവാദത്തിലേക്ക് വരാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഷാരിഖിന്റെ കുടുംബം.
സ്വര്ഗത്തില് ചെന്ന് 72 ഹൂറിമാരെ കാണാന് വേണ്ടിയാണ് അവന് ഈ പാത...
ചെന്നൈ : പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ഭര്ത്താവിന്റെ പണവും ആഭരണവുമായി മുങ്ങിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
മധുര സ്വദേശി അഭിനയ(28) ആണ് അറസ്റ്റിലായത്. താംബരം രംഗനാഥപുരത്തെ നടരാജന്റെ പണവുംആഭരണവും കവര്ന്ന...
പോര്ട്ട് ബ്ലെയര്: കേന്ദ്രഭരണപ്രദേശമായ അന്തമാന് നിക്കോബാറിലെ ജനവാസമില്ലാത്ത 21 ദ്വീപുകള് ഇനി പരംവീര്ചക്ര ലഭിച്ച സൈനികരുടെ പേരില് അറിയപ്പെടും.
ഇതില് 16 ദ്വീപുകള് ഉത്തരമധ്യ അന്തമാനിലും അഞ്ചെണ്ണം ദക്ഷിണ അന്തമാനിലുമാണ്.ആദ്യമായി പരംവീര്ചക്ര നേടിയ മേജര്...
രാഹുല് ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക്. യാത്രാ സംഘം നാളെ വൈകിട്ടാണ് രാജസ്ഥാനില് പ്രവേശിക്കുന്നത്.
18 നിയമസഭാ മണ്ഡലത്തിലൂടെ 20 ദിവസമായാണ് യാത്ര കടന്നുപോവുക. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന് പൈലറ്റും തമ്മിലുള്ള...