വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നുവെന്നും വൈദികരുടെ വര്ഗീയ പ്രചാരണവും കലാപാഹ്വാനവും ജനം തള്ളിക്കളയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്.
വിഴിഞ്ഞം സമരത്തെയല്ല, സമരത്തിന്റെ മറവില് ചിലര് നടത്തുന്ന കലാപാഹ്വാനത്തെയാണ് തള്ളുന്നതെന്നും തുറമുഖ...
കൊച്ചി: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്ശാന്തി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാന് ഹൈക്കോടതിയില് നാളെ പ്രത്യേക സിറ്റിങ്.
ജസ്റ്റിസ് അനില്.കെ.നരേന്ദ്രന്, ജസ്റ്റിസ് പി.ജി.അജിത് കുമാര്...
കോഴിക്കോട്: ഒക്ടോബറില് മുഖ്യമന്ത്രിയും സംഘവും നടത്തിയ വിദേശയാത്രകള്ക്കായി എത്ര പണം ചെലവഴിച്ചുവെന്നതിന്റെ കണക്കുകള് സംസ്ഥാന സര്ക്കാര് പുറത്തുവിടണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന് കെ.സുരേന്ദ്രന്.
ലണ്ടന് ഹൈക്കമ്മിഷനില് നിന്ന് വിവരാവകാശ നിയമപ്രകാരം പുറത്ത് വന്ന റിപ്പോര്ട്ട്...
എറണാകുളം: മന്ത്രി വി അബ്ദുറഹ്മാനെതിരെ വിഴിഞ്ഞം സമരസമിതി കണ്വീനര് ഫാദര് തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ തീവ്രവാദി പരമാര്ശത്തെ കടുത്ത ഭാഷയില് അപലപിച്ച് മന്ത്രി എംബി രാജേഷ് രംഗത്ത്.മന്ത്രിയുടെ പേരില് തന്നെ തീവ്രവാദിയുണ്ട് എന്ന്...