MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    വിമാനത്താവളങ്ങളോട് ചേര്‍ന്ന് 5ജി ബേസ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിന് നിയന്ത്രണം

    ന്യൂഡല്‍ഹി: വിമാനത്താവളങ്ങളുടെ 2.1 കിലോമീറ്റര്‍ ചുറ്റളവില്‍ ഹൈ ഫ്രീക്വന്‍സി 5ജി ബേസ് സ്റ്റേഷന്‍ സ്ഥാപിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ടെലികോം ദാതാക്കള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലെയും റണ്‍വേയുടെ...

    പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മാനിന്റെ വീടിന് പുറത്ത് വന്‍ പ്രതിഷേധം

    ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധം. ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഗ്രൂരിലെ വീടിന് മുന്നില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി....

    പോളിഷ് പൂട്ട് തകര്‍ത്ത് അര്‍ജന്റീന; ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീ ക്വാര്‍ട്ടറില്‍

    ദോഹ: സി ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകര്‍ത്ത് ഗ്രൂപ് ചാംപ്യന്മാരായി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ഓസ്ട്രേലിയയാണ് പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്‌റീനയുടെ എതിരാളികള്‍. തോറ്റെങ്കിലും 4 പോയിന്‍റുമായി...

    അതിര്‍ത്തിക്ക് മുകളില്‍ ഹെറോയിനുമായി പാക് ഡ്രോണുകള്‍, വെടിവെച്ച്‌ വീഴ്ത്തി വനിതാ സൈനികര്‍; രാജ്യത്തിന് അഭിമാനം

    അമൃത്സര്‍: പഞ്ചാബ് അതിര്‍ത്തിയില്‍ മയക്കുമരുന്നുമായി പറന്ന ഡ്രോണുകള്‍ വെടിവെച്ച്‌ വീഴ്ത്തി ബിഎസ്‌എഫ് വനിതാ കോണ്‍സ്റ്റബിള്‍മാര്‍. തിങ്കളാഴ്ച രാത്രിയാണ് ഇവര്‍ ഡ്രോണ്‍ വെടിവെച്ച്‌ വീഴ്ത്തിയത്. ഒറ്റ രാത്രിയില്‍ രണ്ട് പാകിസ്ഥാന്‍ ഡ്രോണുകളാണ് ബിഎസ്‌എഫ് വെടിവെച്ച്‌ വീഴ്ത്തിയത്....

    നടന്‍ വിജയ് ദേവരകൊണ്ടയെ ചോദ്യം ചെയ്ത് ഇഡി

    ഹൈദരാബാദ്: നടന്‍ വിജയ് ദേവരകൊണ്ടയെ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അടുത്തിടെ ഇറങ്ങിയ ലൈഗര്‍ സിനിമയുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ചാണ് ചോദ്യം ചെയ്തത്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ടാണ് അവസാനിച്ചത്. തെലുങ്ക് നടനായ...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...