MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    തെലങ്കാനയിലെ ഓപ്പറേഷന്‍ താമര : ബിജെപി ദേശീയ നേതാവ്ബി എല്‍ സന്തോഷിനെ പ്രതിചേര്‍ത്തു

    ഹൈദരാബാദ് തെലങ്കാനയില്‍ ഭരണം അട്ടിമറിക്കാന്‍ ടിആര്‍എസ് എംഎല്‍എമാര്‍ക്ക് കോഴ കൊടുത്ത് കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിനെ പ്രതിചേര്‍ത്തു. സന്തോഷിനെക്കൂടാതെ മറ്റ് മൂന്നുപേരെയും പ്രത്യേക അന്വേഷക സംഘം (എസ്‌ഐടി)...

    പെരുമ്ബാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ ജയില്‍ മാറ്റത്തിനുള്ള അപേക്ഷ ഇന്ന്‌ സുപ്രീം കോടതിയില്‍

    ന്യൂഡല്‍ഹി: പെരുമ്ബാവൂര്‍ ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന്‍്റെ ജയില്‍ മാറ്റത്തിനുള്ള അപേക്ഷ ഇന്ന്‌ സുപ്രീം കോടതിയില്‍. കേരളത്തില്‍ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും...

    ഏകീകൃത സിവില്‍ കോഡ് ഞാന്‍ തള്ളിക്കളയുന്നു; ഇന്ത്യയ്‌ക്ക് ആവശ്യമില്ലെന്ന് ഒവൈസി

    ഗാന്ധിനഗര്‍: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ട് വയ്‌ക്കുന്ന പ്രധാന വാഗ്ദാനങ്ങളിലൊന്നാണ് ഏകീകൃത സിവില്‍ കോഡ്. എന്നാല്‍, സംസ്ഥാനത്ത് നിയമം നടപ്പാക്കും എന്ന ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് രംഗത്തു വന്നിരിക്കുകയാണ് ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുല്‍...

    മംഗളൂരു സ്ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്തതായി ഐ.ആര്‍.സി സന്ദേശം

    ബംഗളൂരു: മംഗളൂരുവിലെ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്‍ലാമിക് റെസിസ്റ്റന്‍സ് കൗണ്‍സില്‍ (ഐ.ആര്‍.സി) ഏറ്റെടുത്തതായി സന്ദേശം. എന്നാല്‍, പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. ഐ.ആര്‍.സിയുടെ ലെറ്റര്‍ ഹെഡില്‍ ഇന്റലിജന്‍സ് ബ്യൂറോക്ക് ലഭിച്ച കത്തിന്റെയും സംഘടനയുടെയും നിജസ്ഥിതി സംബന്ധിച്ച്‌...

    ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്ത് സുരക്ഷാ സേന; അഞ്ച് കിലോ ഐഇഡി കണ്ടെടുത്തു- Forces recover IED

    റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ വന്‍ ഐഇഡി ശേഖരം കണ്ടെടുത്തു. അഞ്ച് കിലോ ഭാരമുള്ള ഐഇഡി പോലീസും സൈന്യവും സംയുക്തമായാണ് കണ്ടെടുത്തത്. പ്രദേശത്ത് ഐഇഡി സാന്നിധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന്...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...