മംഗളൂരു : മംഗളൂരുവിലെ ക്ഷേത്രമാണ് സ്ഫോടനത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഇസ്ലാമിക് റസിസ്റ്റന് കൗണ്സില് തീവ്രവാദ സംഘടന.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സംഘടന പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില് കര്ണാടക പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
തങ്ങളുടെ ലക്ഷ്യം മംഗളൂരുവിലെ...
ഗാന്ധിനഗര്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് നവമാധ്യമങ്ങളുടെ സാധ്യത കൂടുതല് ഉപയോഗിച്ച് ബി.ജെ.പി. പാര്ട്ടി വാര് റൂമുകളില് പതിനായിരത്തോളം പേരെയാണ് സമൂഹമാധ്യമ അക്കൗണ്ടുകള് കൈകാര്യം ചെയ്യാന് ബി.ജെ.പി വിന്യസിച്ചിരിക്കുന്നത്.
പ്രധാന മന്ത്രി നരേന്ദ്ര മോദി ഉള്പ്പടെ ബി.ജെ.പിയുടെ...
ബംഗളൂരു: മംഗളൂരുവില് ഓട്ടോറിക്ഷയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട കേസ് ദേശീയ അന്വേഷണ ഏജന്സിക്ക് (എന്.ഐ.എ) ഉടന് കൈമാറും.
ഒന്നോ രണ്ടോ ദിവസത്തിനകം കേസ് എന്.ഐ.എക്ക് കൈമാറുമെന്ന് കര്ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര, ഡി.ജി.പി പ്രവീണ്സൂദ്...
ന്യൂഡല്ഹി:യഥാര്ത്ഥ ശിവസേന ഏതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് .
തീരുമാനമെടുക്കുന്നതില് നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ വിലക്കണമെന്ന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ആവശ്യം ബെഞ്ച് തള്ളി.ഷിന്ഡെ വിഭാഗം പാര്ട്ടി വിട്ട്...
ബോദര്ലി: കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് മധ്യപ്രദേശില് ഉജ്ജ്വല സ്വീകരണം.
മഹാരാഷ്ട്രയില്നിന്ന് മധ്യപ്രദേശിലെ അതിര്ത്തി പ്രദേശമായ ബുര്ഹാന്പുര് ജില്ലയിലെ ബോദര്ലി ഗ്രാമത്തിലാണ് യാത്ര പ്രവേശിച്ചത്.
പരമ്ബരാഗത നൃത്തച്ചുവടുകളോടെയായിരുന്നു സ്വീകരണം. മഹാരാഷ്ട്ര...