MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    നിര്‍ബന്ധിത മതപരിവര്‍ത്തനം തടഞ്ഞില്ലെങ്കില്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണി, നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശം

    ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യസുരക്ഷയെ ബാധിക്കുമെന്ന് സുപ്രീംകോടതി . നിര്‍ബന്ധിത മതപരിവര്‍ത്തനം ഗുതുതര പ്രശ്നമാണ്. അത്തരം നടപടികള്‍ തടഞ്ഞില്ലെങ്കില്‍ രാജ്യസുരക്ഷയെ ബാധിക്കുമെന്നും വേണ്ട നടപടി സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. രാജ്യസുരക്ഷയെയും മതസ്വാതന്ത്ര്യത്തെയും സംബന്ധിക്കുന്ന വിഷയമാണ്...

    നടന്‍ കൃഷ്ണ അന്തരിച്ചു

    വിഖ്യാത തെലുങ്ക് നടന്‍ കൃഷ്ണ അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെ ഹൈദരാബാദിലെ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു മകനാണ്. ഇന്നലെയാണ് ഹൃദാഘാതത്തെ തുടര്‍ന്ന് കൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്....

    ശരത് കമാലിന് ഖേല്‍ രത്‌ന; മലയാളികളായ എച്‌എസ് പ്രണോയിക്കും എല്‍ദോസ് പോളിനും അര്‍ജുന അവാര്‍ഡ്

    ന്യൂഡല്‍ഹി: 2022ലെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം വെറ്ററന്‍ ടേബിള്‍ ടെന്നീസ് താരം അചാന്ത ശരത് കമാലിന്. രണ്ട് മലയാളി താരങ്ങള്‍ അര്‍ജുന പുരസ്‌കാരത്തിനും അര്‍ഹരായി. എച്‌എസ് പ്രണോയ്, എല്‍ദോസ്...

    ‘ഒരുതവണ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ അത് ബലാത്സംഗം തന്നെ’; എല്‍ദോസ് കുന്നപ്പിള്ളിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതിയില്‍

    എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. സര്‍ക്കാരിന്റെ ഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിക്കവെ ഹൈകോടതി നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഉഭയ സമ്മത പ്രകാരമായിരുന്നോ...

    ഹയര്‍സെക്കന്‍ഡറി: സയന്‍സ് സിലബസ് വെട്ടിക്കുറച്ചു

    ചരിത്ര വിഷയങ്ങളില്‍ മാറ്റമില്ല തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സിലബസില്‍ എന്‍.സി.ഇ.ആര്‍.ടി വെട്ടിക്കുറച്ച സയന്‍സ് പാഠഭാഗങ്ങള്‍ കേരളത്തിലും ഒഴിവാക്കി. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജയപ്രകാശിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കരിക്കുലം സബ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഈ അദ്ധ്യയന വര്‍ഷം...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...