MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    സ്വര്‍ണ വില വീണ്ടും മുകളിലേക്ക്

    കൊച്ചി: രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 280 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,560 രൂപ. സമീപ ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്....

    ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച്‌ ബിജെപി

    അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച്‌ ബിജെപി. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സ്ഥാനാര്‍ഥിയെ നേരത്തെയാണ് പ്രഖ്യാപിച്ചത്. ബിജെപി ഭൂരിപക്ഷം നേടിയാല്‍ ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ...

    ഗവര്‍ണര്‍ ആ‍ര്‍എസ്‌എസിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കരുതെന്ന് എം എ ബേബി

    കണ്ണൂര്‍ : ഗവര്‍ണര്‍ ആ‍ര്‍എസ്‌എസിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നത് ഒഴിവാക്കണം എന്നതാണ് കേരളത്തിലെ എല്‍ഡിഎഫിന്റെയും സിപിഎമ്മിന്റെയും തീരുമാനമെന്ന് സിപിഎം നേതാവ് എം എ ബേബി. ഗവര്‍ണറെ തിരിച്ച്‌ വിളിക്കണം എന്നതല്ല ആവശ്യവുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന്...

    സുധാകരന്‍ ഖേദം പ്രകടിപ്പിച്ചു, ആ അധ്യായം അവസാനിച്ചു’; വിവാദ പരാമര്‍ശങ്ങളില്‍ കെ.സി വേണുഗോപാല്‍

    ന്യൂഡല്‍ഹി: വിവാദപ്രസ്താവനകളില്‍ കെ. സുധാകരന്‍ ഖേദം പ്രകടിപ്പിച്ചെന്നും അതോടെ ആ അധ്യായം അവസാനിച്ചെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പരസ്യമായി അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. പറഞ്ഞത് വാക്കുപിഴയാണെന്നും വേണുഗോപാല്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. നെഹ്‌റുവിന്റെ...

    ഒരുകാരണവശാലും ഗവര്‍ണറെ ഇനി ചാന്‍സലറായി അംഗീകരിക്കില്ലെന്ന് എം വി ഗോവിന്ദന്‍

    തിരുവനന്തപുരം : ചാന്‍സലറായി ഗവര്‍ണറെ അംഗീകരിക്കുന്ന പ്രശ്നമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണര്‍ക്കെതിരായ രാജ്ഭവന്‍ മാര്‍ച്ച്‌ ശക്തമായ ജനകീയ മുന്നേറ്റമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ല് ഒപ്പിടാതെ...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...