MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    കോയമ്ബത്തൂര്‍ സ്ഫോടനം: ചെന്നൈ അടക്കം 20 ഇടങ്ങളില്‍ എന്‍ ഐ എ റെയ്ഡ്

    ചെന്നൈ | തമിഴ്‌നാട്ടിലെ കോയമ്ബത്തൂരിലുണ്ടായ സിലിണ്ടര്‍ സ്‌ഫോടനക്കേസില്‍ ചെന്നൈ ഉള്‍പ്പെടെ 20 സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റെയ്ഡ് നടത്തി. ചെന്നൈയിലെ പുതുപ്പേട്ട്, മണ്ണടി, ജമാലിയ, പെരമ്ബൂര്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. കോയമ്ബത്തൂരിലെ കോട്ടമേട്,...

    തീവ്രഹിന്ദുത്വ നിലപാടുള്ള സാംഭാജി ഭിഡെയുടെ കാല്‍ തൊട്ട് വന്ദിച്ച്‌ സുധാമൂര്‍ത്തി: വിവാദം കത്തിപ്പടരുന്നു

    തീവ്ര ഹിന്ദുത്വ നിലപാടുള്ള ശിവ പ്രതിഷ്ഠാന്‍ എന്ന സംഘടനയുടെ നേതാവായ സാംഭാജി ബിഡെയുടെ കാല്‍ തൊട്ട് വന്ദിച്ച എഴുത്തുകാരി സുധാമൂര്‍ത്തി വിവാദത്തില്‍. തിങ്കളാഴ്ച മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ ഒരു പുസ്തക പ്രചാരണ പരിപാടിക്കെത്തിയപ്പോഴായിരുന്നു സംഭവം. വിവാദമായതോടെ...

    ദളിത് ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങള്‍ക്ക് എസ് സി പദവി നല്‍കുന്നതിനെ എതിര്‍ത്ത് കേന്ദ്രം, എതിര്‍ സത്യവാങ്മൂലം നല്‍കി

    ദില്ലി : ദളിത് വിഭാഗങ്ങളില്‍ നിന്നും ക്രൈസ്തവ, മുസ്ലിം മതങ്ങളിലേക്ക് മാറിയവര്‍ക്കും എസ് സി പദവി നല്‍കണമെന്ന ആവശ്യത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍. സാമൂഹ്യ നീതി മന്ത്രാലയം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട്...

    ആരോഗ്യ നില കണക്കിലെടുത്ത് വീട്ടു തടങ്കല്‍ അനുവദിക്കണം ; നവ്‌ലാഖയുടെ ഹര്‍ജിയില്‍ ഇന്നു വിധിപറയും

    ഭീമ കൊറേഗാവ് കേസില്‍ വീട്ടു തടങ്കല്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗൗതം നവ്‌ലാഖ നല്‍കിയ ഹര്‍ജിയില്‍ ഇന്നു വിധി പറയും. ആരോഗ്യ നില കണക്കിലെടുത്ത് വീട്ടു തടങ്കല്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്.നവ്‌ലാഖയുടെ ആരോഗ്യ സ്ഥിതി വളരെ...

    ഡല്‍ഹിയില്‍ വായുമലിനീകരണത്തിന് കുറവ് രേഖപ്പെടുത്തി

    ഡല്‍ഹിയില്‍ വായുമലിനീകരണത്തിന് കുറവ് രേഖപ്പെടുത്തിയതോടെ ആശ്വാസം. ഒക്ടോബറില്‍ രൂക്ഷമായി തുടങ്ങിയ അന്തരീക്ഷ മലിനീകരണത്തിന് ഈ അടുത്ത ദിവസങ്ങളിലാണ് കുറവ് രേഖപ്പെടുത്തിയത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ ചൊവ്വാഴ്ച എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് 372 ല്‍ നിന്ന്...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...