ലക്‌നൗ: യുപിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗി രക്തം വാര്‍ന്ന് തറയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
ഖുശി നഗറിലെ ജില്ലാ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ആശുപത്രിയിയിലെ എമര്‍ജന്‍സി വാര്‍ഡിലെ തറയില്‍ തലയ്ക്ക് പരിക്കേറ്റ് രക്തം വാര്‍ന്ന...
കാണ്‍പുര്‍:ഡ്രൈംവിങ് അറിയാത്ത വരന് കാര്‍ സ്ത്രീധനമായി നല്‍കി മരണം വിളിച്ചുവരുത്തി വിവാഹസംഘം.കാണ്‍പുരിലെ ഇറ്റാവ ജില്ലയിലെ അക്‌ബര്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം.വിവാഹത്തിന് മുമ്ബുള്ള ചടങ്ങുകള്‍ക്ക് ശേഷം വധുവിന്റെ വീട്ടുകാര്‍ വരന് സമ്മാനമായി കാര്‍ നല്‍കിയിരുന്നു.എന്നാല്‍ ഡ്രൈവിങ്...
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കിയത് പാര്‍ട്ടി അറിയാതെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.
പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. അതിനാലാണ് തീരുമാനം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട്...
തിരുവനന്തപുരം: ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ പോര് തുടരുന്ന ഘട്ടത്തില്‍ പുതിയ നീക്കവുമായി കോണ്‍ഗ്രസ്. ഗവര്‍ണറെ അനുകൂലിച്ചാണ് കെപിസിസി പ്രസിഡന്റ് കെ.
സുധാകരന്‍ രംഗത്തെത്തിയത്. വളരെ ഗൗരവമുള്ള വിഷയയമാണ് ഗവര്‍ണര്‍ ഉന്നയിച്ചതെന്ന് പറഞ്ഞ സുധാകരന്‍ ഈ...
ന്യൂഡല്‍ഹി: ഗുജറാത്തില്‍ തൂക്കു പാലം തകര്‍ന്ന് 141 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ മോര്‍ബി നഗരസഭാ അധ്യക്ഷനെ പൊലീസ് നാലു മണിക്കൂര്‍ ചോദ്യം ചെയ്തു.
നഗരസഭാ ചെയര്‍മാന്‍ സന്ദീപ് സിന്‍ഹ് സാലയെയാണ് ചോദ്യം ചെയ്തത്. 150...