MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ച സംഭവത്തില്‍ പ്രതികരണവുമായി എം.എം മണി

    തൊടുപുഴ: തനിക്കെതിരെ പരസ്യപ്രസ്താവന നടത്തിയ ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെതിരെ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയതിനെ വിമര്‍ശിച്ച്‌ മുന്‍ മന്ത്രി എം.എം മണി. ‘ഓമ്ബ്രാ, നീയാണല്ലോ കോടതി’ എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. സ്വാമി...

    ബിഗ് ബോസിലേക്ക് പോയത് എന്തിന്? ഒടുവില്‍ വെളിപ്പെടുത്തി റോബിന്‍ രാധാകൃഷ്ണന്‍, ‘രണ്ടാഴ്ച തികയ്ക്കില്ലെന്ന് പറഞ്ഞു’

    കൊച്ചി: തന്റെ ബിഗ് ബോസ് യാത്രയെ കുറിച്ച്‌ മനസ് തുറക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ റോബിന്‍ രാധാകൃഷ്ണന്‍. ബിഗ് ബോസ് തന്നെ തേടിയല്ല, താന്‍ ബിഗ് ബോസിനെ തേടി അങ്ങോട്ട് പോകുകയായിരുന്നുവെന്ന് പറയുകയാണ് റോബിന്‍.നടി...

    ‘വിസിമാര്‍ മാറിനില്‍ക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്?’; ഘടകകക്ഷികളുമായി ആലോചിച്ച്‌ എടുത്ത തീരുമാനം; ഗവര്‍ണറോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ലെന്ന് വി ഡി സതീശന്‍

    തിരുവനന്തപുരം: ഗവര്‍ണറോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ലെന്നും ഘടകകക്ഷികളുമായി ആലോചിച്ച്‌ എടുത്ത നിലപാടെന്നും വി ഡി സതീശന്‍. വിസിമാര്‍ മാറിനില്‍ക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നൂും സതീശന്‍ ചോദിച്ചു. എന്നാല്‍ ഗവര്‍ണറെ പിന്തുണക്കില്ലെന്ന് ലീഗ് ഇന്നും...

    ഫലസ്തീനില്‍ ഇസ്രയേല്‍ സേനയുടെ ആക്രമണം; നാബ്ലൂസിലെ ബോംബ് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു: 20 പേര്‍ക്ക് പരുക്ക്: ബോംബ് നിര്‍മ്മാണ കേന്ദ്രം മിസൈല്‍ ഉപയോഗിച്ച്‌ തകര്‍ത്തും ഇസ്രയേല്‍

    ജറുസലം: ഫലസ്തീനില്‍ ഇസ്രയേല്‍ സേന നടത്തിയ ആക്രമണത്തില്‍ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ രണ്ടാമത്തെ വലിയ നഗരമായ നാബ്ലൂസില്‍ ലയണ്‍സ് ഡെന്‍ എന്ന സായുധസേനയുടെ ബോംബ് നിര്‍മ്മാണ കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായത്....

    കോട്ടയത്ത് എസ്‌എഫ്‌ഐ കെഎസ്‌യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

    കോട്ടയത്ത് എസ്‌എഫ്‌ഐ കെഎസ്‌യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. റിസ്വാന്‍, ആല്‍ബി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും കോട്ടയം ബസേലിയോസ് കോളജിലെ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളാണ്. സിഎംഎസ് കോളജിനു മുന്നില്‍...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...