MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ബ്രി​ട്ടീ​ഷ്​ രാ​ജ്ഞി ബം​ഗ​ളൂ​രു​വി​ല്‍

    ബം​ഗ​ളൂ​രു: ബ്രി​ട്ടീ​ഷ്​ രാ​ജ്ഞി കാ​മി​ല ചി​കി​ത്സാ​വ​ശ്യാ​ര്‍​ഥം ബം​ഗ​ളൂ​രു​വി​ല്‍. വ്യാ​ഴാ​ഴ്ച ബ്രി​ട്ടീ​ഷ്​ എ​യ​ര്‍​വേ​​സ്​ വി​മാ​ന​ത്തി​ല്‍ കെം​പെ​ഗൗ​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ കാ​മി​ല റോ​ഡ്​​മാ​ര്‍​ഗം 40 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ച്‌​ ചി​കി​ത്സ​കേ​ന്ദ്ര​മാ​യ സൗ​ഖ്യ​യി​ല്‍ എ​ത്തി. വൈ​റ്റ്​​ഫീ​ല്‍​ഡി​ന​ടു​ത്താ​ണ്​ പ്ര​മു​ഖ ചി​കി​ത്സ​കേ​ന്ദ്ര​മാ​യ സൗ​ഖ്യ​യു​ള്ള​ത്. പ​ത്ത്​ ദി​വ​സ​ത്തെ...

    കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് വ്യാജ പരാതി; യുവതി അറസ്റ്റില്‍

    ന്യൂഡല്‍ഹി | കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് വ്യാജ പരാതി നല്‍കിയ യുവതി അറസ്റ്റില്‍. യു പിയിലെ ഗാസിയാബാദിലാണ് സംഭവം. തന്നെ അഞ്ചുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്നായിരുന്നു യുവതി പരാതി നല്‍കിയിരുന്നത്. ഇത് തെറ്റായ പരാതിയാണെന്ന് പോലീസ്...

    ചാവേറാക്രണമെന്ന് സൂചന; തമിഴ‍്‍നാട്ടില്‍ ജാഗ്രതാ നി‍ര്‍ദേശം

    കോയമ്ബത്തൂര്‍: കാര്‍ പൊട്ടിത്തെറിച്ച്‌ യുവാവ് കൊല്ലപ്പെട്ട സംഭവം ചാവേര്‍ ആക്രമണമാണെന്ന സൂചനകള്‍ക്ക് പിന്നാലെ തമിഴ്നാട്ടില്‍ കനത്ത ജാഗ്രതാ നി‍ര്‍ദേശം. ദീപാവലി ആഘോഷങ്ങള്‍ കൂടി കണക്കിലെടുത്താണ് സുരക്ഷാ സന്നാഹം ശക്തമാക്കിയത്. സംസ്ഥാനത്തിന്റെ അതി‍‍ര്‍ത്തികളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്....

    ദീപാവലി ദിനത്തില്‍ ഡല്‍ഹിയില്‍ അതിരൂക്ഷ വായുമലിനീകരണം

    ന്യൂ​ഡല്‍ഹി: ദീപാവലിയോടനുബന്ധിച്ച്‌ പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടും ഡല്‍ഹിയിലെ വായു മലിനീകരണ തോത് വളരെ മോശം അവസ്ഥയില്‍. ഞായറാഴ്ച വൈകീട്ട് 24 മണിക്കൂറിലെ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 259 ആയിരുന്നു. ദീപാവലിക്ക് തലേദിവസത്തെ എ.ക്യു.ഐ...

    ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച്‌ നടന്‍ ചേതന്‍ കുമാറിനെതിരേ കേസ്

    ബംഗളൂരു: ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ നടന്‍ ചേതന്‍ കുമാറിനെതിരേ ബംഗളൂരു പോലിസ് കേസെടുത്തു. ബജ്‌റംഗ്ദള്‍ ബംഗളൂരു നോര്‍ത്ത് കണ്‍വീനര്‍ ശിവകുമാറാണ് നടനെതിരേ പരാതിയുമായി പോലിസിനെ സമീപിച്ചത്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ്...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...