ന്യൂഡല്ഹി: കറന്സി നോട്ടുകളില് ഗാന്ധിക്ക് പകരം സുഭാഷ് ചന്ദ്രബോസിന്റെ ചിത്രം നല്കണമെന്ന ആവശ്യവുമായി അഖില് ഭാരത് ഹിന്ദു മഹാസഭ.
വെള്ളിയാഴ്ചയാണ് ഇത്തരമൊരു ആവശ്യവുമായി ഹിന്ദുമഹാസഭ രംഗത്തെത്തിയത്.
സുഭാഷ് ചന്ദ്രബോസിന്റെ സംഭാവനകള് ഗാന്ധിക്ക് ഒപ്പം നില്ക്കുന്നതാണ് ഹിന്ദുമഹാസഭ...
ലക്നോ: ദീപാവലി ആഘോഷിക്കാനായി യാത്രതിരിച്ച ഉത്തര്പ്രദേശില് നിന്നുള്ള 15 തൊഴിലാളികള് ബസ് അപകടത്തില് മരിച്ചു.
40 പേര്ക്ക് പരുക്കേറ്റു. മധ്യപ്രദേശിലെ സുഹാഗി പഹാരിക്കടുത്ത റെവ എന്ന സ്ഥലത്ത് റോഡരികില് നിര്ത്തിയിട്ട ട്രക്കിലിടിച്ചാണ് അപകടം.
നൂറോളം പേരാണ്...
ന്യൂഡല്ഹി; കേന്ദ്രസര്ക്കാരിലെ വിവിധ വകുപ്പുകള്ക്ക് കീഴില് പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികള്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കമിടും.
വിഡിയോ കോണ്ഫറന്സിലൂടെയാണ് പ്രധാനമന്ത്രി തൊഴില് മേളയ്ക്ക് തുടക്കമിടുക. രാവിലെ 11 മണിക്ക് നടക്കുന്ന മേളയില്...