MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    Mob Attacks | ‘200-ലധികം പേരടങ്ങുന്ന ആള്‍ക്കൂട്ടം മസ്‌ജിദ്‌ ആക്രമിച്ചു, ഗ്രാമത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണി’; പൊലീസ് കേസെടുത്തു

    ഗുരുഗ്രാം: (www.kvartha.com) ഹരിയാന ഗുരുഗ്രാമിലെ ഒരു ഗ്രാമത്തില്‍ 200-ലധികം പേരടങ്ങുന്ന ആള്‍ക്കൂട്ടം മസ്‌ജിദ്‌ അടിച്ചുതകര്‍ക്കുകയും അകത്ത് പ്രാര്‍ഥിക്കുകയായിരുന്നവരെ ആക്രമിക്കുകയും ഗ്രാമത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.ബുധനാഴ്ച രാത്രി ഭോര കലന്‍ ഗ്രാമത്തില്‍ നടന്ന...

    ഹോസ്റ്റലിലേക്ക് പോകാന്‍ നിര്‍ബന്ധിച്ച അമ്മയെ മകന്‍ കൊലപ്പെടുത്തി

    ഈറോഡ്: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് വീണ്ടും സ്‌കൂള്‍ ഹോസ്റ്റലില്‍ പോകാന്‍ നിര്‍ബന്ധിച്ച അമ്മയെ മകന്‍ കൊലപ്പെടുത്തി. സത്യമംഗലം താലൂക്കിലെ പുഞ്ചൈ പുളിയംപട്ടിയിലാണ് 15 കാരന്‍ അമ്മയെ കൊലപ്പെടുത്തിയത്. കോണ്‍ട്രാക്ടറായ അരുള്‍ സെല്‍വന്‍റെ (42) ഭാര്യ...

    കളിയല്ല കല്യാണം, ബന്ധത്തിലെ ഒരാള്‍ എതിര്‍ത്താല്‍ വിവാഹമോചനം അനുവദിക്കാനാവില്ല: സുപ്രീം കോടതി

    ന്യൂഡല്‍ഹി: വിവാഹ ബന്ധത്തിലെ ഒരാള്‍ എതിര്‍ക്കുന്ന പക്ഷം വിവാഹ മോചനം അനുവദിക്കുന്നതിന് ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള അധികാരം ഉപയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇന്ത്യയില്‍ വിവാഹ ബന്ധം ഗൗരവമില്ലാത്ത സംഗതിയായി മാറിയിട്ടില്ല. ഇന്നു വിവാഹം, നാളെ...

    റഷ്യയില്‍ നിന്ന് പുലര്‍ച്ചെ ദില്ലിയില്‍ എത്തിയ വിമാനത്തില്‍ ബോംബ് ഭീഷണി

    റഷ്യയില്‍ നിന്ന് പുലര്‍ച്ചെ ദില്ലിയില്‍ എത്തിയ വിമാനത്തില്‍ ബോംബ് ഭീഷണി.ഭീഷണി സന്ദേശം ഫോണ്‍ വഴി ലഭിക്കുകയായിരുന്നു. ഭീഷണി വന്നതിനെ തുടര്‍ന്ന് യാത്രക്കാരേയും ക്രൂ അംഗങ്ങളെയും പുറത്ത് എത്തിച്ചു. അന്വേഷണം നടക്കുന്നതായി ദില്ലി പൊലീസ് അറിയിച്ചു. മോസ്‌കോയില്‍...

    ഇന്ത്യന്‍ ഭൂപ്രദേശത്ത് പാക് ഡ്രോണ്‍; വെടിവെച്ചിട്ട് അതിര്‍ത്തി രക്ഷാസേന

    ഗുര്‍ദാസ്പുര്‍: രാജ്യാന്തര അതിര്‍ത്തിയിലെ ഇന്ത്യന്‍ ഭൂപ്രദേശത്ത് കടന്നുകയറിയ പാകിസ്താന്‍ ഡ്രോണ്‍ അതിര്‍ത്തി രക്ഷാസേന വെടിവെച്ചിട്ടു. പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ സെക്ടറിലാണ് ഡ്രോണിന്‍റെ സാന്നിധ്യം സേന കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 4.30ന് അതിര്‍ത്തിയില്‍ പെട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ സേനാംഗങ്ങളാണ്...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...