MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ഹിജാബ് വിലക്ക് തള്ളി ജസ്റ്റിസ് സുധാന്‍ശു ധൂലിയ; ശരി​വെച്ച്‌ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത

    ന്യൂഡല്‍ഹി: വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കാമോയെന്ന വിഷയത്തില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഇരട്ടവിധി. ഹരജി ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചീഫ് ജസ്റ്റിസിന് വിട്ടു. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സുധാന്‍ശു ധൂലിയ, ഹേമന്ദ്...

    ഹിജാബ് വിലക്ക്: പരീക്ഷയെഴുതാനാകാതെ പോയത് 17,000 മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക്

    ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് കര്‍ണാടകയില്‍ പരീക്ഷയെഴുതാന്‍ സാധിക്കാതെ വന്നത് 17,000 വിദ്യാര്‍ഥിനികള്‍ക്ക്. ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുഫെസ അഹ്മദി...

    ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധം: വി.ഡി സതീശന്‍

    തിരുവനന്തപുരം: ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാജ്യത്തുടനീളം ഏതെങ്കിലും ഒരു ഭാഷ അടിച്ചേല്‍പ്പിക്കുന്നത് നാനാത്വത്തില്‍ ഏകത്വം എന്ന ഭരണഘടനാ സങ്കല്‍പ്പത്തിന് എതിരാണെന്നും സതീശന്‍ പറഞ്ഞു. ഫേസ്ബുക്ക്...

    ജനങ്ങള്‍ പ്രാണഭയത്താല്‍ നില്‍ക്കുമ്ബോള്‍ വിദേശത്ത് ഉല്ലാസ യാത്ര നടത്തുന്ന പിണറായി വിജയന്‍ ആധുനിക നീറോയാണ്; വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍

    ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് എതിരെ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി.മുരളീധരന്‍. ജനങ്ങള്‍ പ്രാണഭയത്താല്‍ നില്‍ക്കുമ്ബോള്‍ മുഖ്യമന്ത്രി ഉല്ലാസയാത്രയിലാണ്. റോം കത്തിയെരിയുമ്ബോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ചെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ആധുനിക നീറോയാണ്...

    കേരളത്തില്‍ നിലനില്‍ക്കുന്ന പ്രാകൃത വിശ്വാസങ്ങള്‍ക്കെതിരെ പോരാടണമെന്ന് സിപിഎം

    തിരുവനന്തപുരം: കേരളത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തീവ്രതയാണ് പത്തനംതിട്ടയിലെ കൊലപാതകം തുറന്നുകാട്ടുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇതിനെതിരെ പോരാടണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ലോകത്തിലെ സമ്ബത്ത് ആഭിചാര കര്‍മ്മങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടതല്ല. ശാസ്ത്രീയമായ ചിന്ത...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...