MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    മുഖ്യമന്ത്രിയുടെ ദുബായ് യാത്ര അനുമതിയില്ലാതെ; അപേക്ഷയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രം

    ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിന് അനുമതിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍. ദുബായിലേക്ക് പുറപ്പെടുന്നതിന് മുമ്ബാണ് അനുമതിക്കായി അപേക്ഷിച്ചത്. ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. യുകെ, നോര്‍വേ, ഫിന്‍ലന്‍ഡ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്താനായിരുന്നു മുഖ്യമന്ത്രി...

    ഇന്ത്യയില്‍ ബുധനാഴ്ച 2,139 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു; മൊത്തം കേസുകളുടെ എണ്ണം 4,46,18,533 ആയി

    ന്യൂഡല്‍ഹി: ഇന്ത്യയില്‍ ബുധനാഴ്ച 2,139 പുതിയ കൊറോണ വൈറസ് അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തു, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 4,46,18,533 ആയി. 24 മണിക്കൂറിനുള്ളില്‍ 1,082 കേസുകളുടെ കുറവ്...

    ഇലന്തൂര്‍ നരബലി; ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്ക് മാര്‍ച്ച്‌ നടത്തി ഡിവൈഎഫ്‌ഐ

    ഇലന്തൂര്‍: ആഭിചാരക്രിയകളുടെ ഭാഗമായി നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്‍റെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. മൃതദേഹം കുഴിച്ചെടുക്കുന്ന നടപടി പുരോഗമിക്കുന്നതിനിടെ ആയതിനാല്‍ ആറന്‍മുള പൊലീസ് മാര്‍ച്ച്‌ വഴിയില്‍ വച്ച്‌ തന്നെ തടഞ്ഞു. ഡി.വൈ.എഫ്.ഐ...

    ‘വിട്ടുകളഞ്ഞേക്കാന്‍ മമ്മൂക്ക വരെ പറഞ്ഞിട്ടും ഇടയ്ക്ക് തികട്ടി വരും, മാനസീകമായ വേദനയാണ് പോകാത്തത്’; ഷൈന്‍!

    ഷൈന്‍ ടോം ചാക്കോ എന്ന നടന്‍ ഇല്ലാത്ത മലയാള സിനിമകള്‍ ഇന്ന് വളരെ കുറവാണ്. കാരണം അത്രത്തോളം മനോഹരമായി ഏത് കഥാപാത്രവും ഷൈന്‍ കൈകാര്യം ചെയ്യും എന്നത് തന്നെയാണ്. സോഷ്യല്‍ മീഡിയയുടേയും പൊതുസമൂഹത്തിന്റേയും പരസ്യ...

    ന​ബി​ദി​നാഘോ​ഷ​ത്തി​നി​ടെ ആ​യു​ധം വീ​ശി റാലി; 18 പേ​ര്‍ അറസ്റ്റി​ല്‍

    ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ല്‍ മീ​ലാ​ദ് ആ​ഘോ​ഷ​ത്തി​നി​ടെ വാ​ളും വെ​ട്ടു​ക​ത്തി​യും വീ​ശി റാലി ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ 18 പേ​ര്‍ അറസ്റ്റില്‍. ഇ​തി​ല്‍ 13 പേ​ര്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​ക​ളാ​ണ്. ന​ബി​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ വി​ഡി​യോ ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി....

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...