ചെന്നൈ: വാടക ഗര്ഭധാരണത്തിലൂടെ കുഞ്ഞുങ്ങള് ജനിച്ചതുമായി ബന്ധപ്പെട്ട് നടി നയന്താരയോടും ഭര്ത്താവ് വിഘ്നേഷിനോടും വിശദീകരണം തേടി തമിഴ്നാട് ആരോഗ്യ വകുപ്പ്.
വാടക ഗര്ഭധാരണം സംബന്ധിച്ച് രാജ്യത്തെ നിയമങ്ങള് ലംഘിച്ചോയെന്നാണ് സര്ക്കാരിന്റെ അന്വേഷണം.
തമിഴ്നാട് മെഡിക്കല് കോളേജ്...
ന്യൂഡല്ഹി: വരാനിരിക്കുന്ന ടി20 ലോകകപ്പില് ടീമിന്റെ ഏറ്റവും വിശ്വസ്തനും എക്സ് ഘടകവുമായ ഹാര്ദിക് പാണ്ഡ്യയ്ക്ക് ഇന്ന് 29 വയസ്സ് തികയുന്നു.
അവനെ സംബന്ധിച്ചിടത്തോളം 2022 ഒരു സ്വപ്നകാലം പോലെയാണ്.
ഓരോ കളിക്കാരന്റെയും കരിയറില് അവന് ചെയ്യുന്നതെന്തും...
മുംബൈ: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലോടെ മഹാരാഷ്ട്ര ശിവസേനയിലെ താക്കറെ-ഷിന്ഡെ വിഭാഗങ്ങളുടെ വിഭജനം അതിന്റെ പൂര്ണതയിലേക്ക്.
യഥാര്ത്ഥ ശിവസേന ആര് എന്ന തര്ക്കത്തിന് താല്ക്കാലിക വിരാമമായി. ഇരു വിഭാഗങ്ങള്ക്കും പുതിയ പേരും ചിഹ്നവും നല്കാനാണ്...
വാരാണസി : വാരാണസി ഗ്യാന് വാപി മസ്ജിദില് കാര്ബണ് ഡേറ്റിംഗ് നടത്തുന്നതുമായി ബന്ധപ്പെട്ട കേസില് വാരണാസി ജില്ലാ കോടതിയുടെ വിധി ഇന്ന്.
ഗ്യാന്വാപി മസ്ജിദിലെ വാസുഖാനെയിലും റിസര്വോയറിലും കണ്ടെത്തിയത് ശിവലിംഗം ആണ് എന്ന ഹര്ജിയുമായി...
പശ്ചിമ ബംഗാള് അധ്യാപക അഴിമതി കേസില് തൃണമൂല് കോണ്ഗ്രസ് എംഎല്എ മണിക് ഭട്ടാചാര്യ അറസ്റ്റില്. തിങ്കളാഴ്ച എംഎല്എയെ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
പശ്ചിമ ബംഗാള് ബോര്ഡ്...