MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    2024ല്‍ മോദിയെ കേരളം സ്വീകരിക്കും: പ്രകാശ് ജാവഡേക്കര്‍

    2024ല്‍ നരേന്ദ്ര മോദിയെ കേരളം സ്വീകരിക്കുമെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കര്‍. കോണ്‍ഗ്രസില്‍ കുടുംബവും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അഴിമതിയുമാണു ഭരിക്കുന്നതെന്നും രാജ്യത്തിനായി ഭരിക്കുന്ന ഏകപാര്‍ട്ടി ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.ബിജെപി സംസ്ഥാന ഭാരവാഹിയോഗം...

    യുക്രെയിന് മീതെ പറക്കുമോ റഷ്യയുടെ ‘ ചെര്‍ണോബില്‍ “!

    മോസ്കോ : യുക്രെയിന് നേരെയുള്ള റഷ്യന്‍ ആക്രമണം കൂടുതല്‍ ശക്തമാകുമെന്നതിന്റെ സൂചനയാണ് ഇന്നലത്തെ വ്യോമാക്രമണത്തിലൂടെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ നല്‍കിയിരിക്കുന്നത്. പ്രകോപനപരമായ നീക്കത്തിന് ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും ആണവായുധ പ്രയോഗത്തിന് പോലും മടിക്കില്ലെന്നും...

    സെല്‍ഫിയെടുക്കാന്‍ കടുവയെ പിന്തുടര്‍ന്ന് യുവാക്കള്‍, ഒടുവില്‍ സംഭവിച്ചത് കണ്ടോ’; വൈറല്‍ വീഡിയോ

    ഭോപ്പാല്‍: ഒരു കടുവ നിങ്ങളുടെ മുന്നില്‍ വന്നു പെട്ടാല്‍ എന്തു ചെയ്യും. സാമന്യം പേടിയുള്ളവരാണെങ്കില്‍ ജീവനുംകൊണ്ട് രക്ഷപ്പെടും. കാരണം, ഏറ്റവും അപകടകാരിയായ വന്യമൃഗങ്ങളില്‍ ഒന്നാണ് കടുവ. എന്നാല്‍ കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍...

    വിവാഹത്തില്‍ നിന്നും പിന്മാറി, യുവതിയെ തടഞ്ഞു നിര്‍ത്തി കഴുത്തറുത്ത് കൊന്നു; കാമുകനെ മരത്തില്‍ കെട്ടിയിട്ട് കൈകാര്യം ചെയ്ത് നാട്ടുകാര്‍

    കാക്കിനാഡ: പ്രണയത്തില്‍ നിന്നും പിന്‍മാറുകയും വിവാഹത്തിന് താല്‍പര്യമില്ലെന്ന് അറിയിക്കുകയും ചെയ്ത യുവതിയെ കാമുകന്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി കഴുത്തറുത്ത്കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ കാക്കിനാഡയിലാണ് ഞെട്ടിക്കുന്ന സംഭവം. 22കാരി ദേവികയാണ് കൊല്ലപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്ത്...

    കശ്മീര്‍ വിഘടനവാദി നേതാവ് അല്‍ത്താഫ് അഹമ്മദ് ഷാ മരിച്ചു

    ന്യൂഡല്‍ഹി: തീവ്രവാദ ഫണ്ടിങ് കേസില്‍ ജയിലിലായിരുന്നു കശ്മീരി വിഘടനവാദി നേതാവ് അല്‍ത്താഫ് അഹമ്മദ് ഷാ മരിച്ചു. ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ മരുമകനായ അല്‍ത്താഫ് ഷാ ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട്...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...