MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ രണ്ടാം മത്സരം; മുകേഷ് കുമാറിന് അവസരം ലഭിച്ചേക്കും

    റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്ബരയില്‍ ശിഖര്‍ ധവാന്റെ പടയ്ക്ക് തിരിച്ചുവരവുണ്ടാകണമെങ്കില്‍ ഞായറാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ മികച്ച ബാറ്റിംഗ് മാത്രമല്ല ഫീല്‍ഡിംഗിനൊപ്പം അവസാന ഓവറുകളില്‍ എതിര്‍ ടീമിന്റെ ബാറ്റ്‌സ്മാന്‍മാരെ തടയുകയും...

    റിപ്പോര്‍ട്ട് പിഴച്ചു, ഡോക്ടറുടെ അനാസ്ഥയില്‍ ഗര്‍ഭിണിയായ യുവതി മരിച്ചു; കേസെടുത്ത് പോലീസ്

    മുംബൈ: ഡോക്ടറുടെ അനാസ്ഥമൂലം ഗര്‍ഭിണിയായ 28-കാരിക്ക് ദാരുണാന്ത്യം. ഡോക്ടറുടെ തെറ്റായ സോണോഗ്രഫി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമായതെന്നാണ് പോലീസ് അറിയിച്ചത്. മഹാരാഷ്ട്രയിലെ താനെ കല്യാണിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയാണ് മരിച്ചത്. തെറ്റായ പരിശോധനാറിപ്പോര്‍ട്ട് നല്‍കിയ...

    രാഹുല്‍ എന്നാല്‍ ഭാരതം, ഭാരതം എന്നാല്‍ രാഹുല്‍ -കോണ്‍ഗ്രസ് യു.പി അധ്യക്ഷന്‍

    ലഖ്നോ: രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച്‌ യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ ബ്രിജ് ലാല്‍ ഖബ്രി. രാഹുല്‍ എന്നാല്‍ ഭാരതമാണെന്നും ഭാരതം എന്നാല്‍ രാഹുലാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തേയും ഭരണഘടനെയേയും രക്ഷിക്കുക എന്നതാണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം....

    അധികാരത്തിലിരുന്നപ്പോള്‍ രാജാവിനെപ്പോലെ ‘നികുതി’ പിരിച്ച്‌ ഇഷ്ടക്കാരായ താരങ്ങള്‍ക്ക് ‘രാജ്യങ്ങള്‍’ നിര്‍മ്മിക്കാന്‍ അവസരം നല്‍കി; ശരദ്പവാറിന് മറുപടിയുമായി വിവേക് അഗ്നിഹോത്രി

    മുംബൈ: എന്‍സിപി അദ്ധ്യക്ഷന്‍ ശരദ്പവാറിന് മറുപടിയുമായി സംവിധായകന്‍ വിവേക് അഗ്നിഹോത്രി. പവാര്‍ അധികാരത്തിലിരുന്ന സമയത്ത് രാജാവിനെപ്പോലെ നികുതി പിരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.അതിന് പകരം ഇഷ്ടക്കാരായ താരങ്ങള്‍ക്ക് സ്വന്തമായി 'രാജ്യങ്ങള്‍' സൃഷ്ടിക്കുന്നതിനുള്ള അവസരങ്ങളും നല്‍കിയെന്നായിരുന്നു...

    യുപിയിലെ റോഡുകള്‍ അമേരിക്കയെക്കാള്‍ മികച്ചതാക്കും, പ്രഖ്യാപനവുമായി നിതിന്‍ ഗഡ്കരി, 8000 കോടിയുടെ പദ്ധതികള്‍

    2024 അവസാനത്തോടെ ഉത്തര്‍പ്രദേശിലെ റോഡുകള്‍ അമേരിക്കയിലെക്കാള്‍ മികച്ചതാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. 8,000 കോടി രൂപയുടെ പുതിയ റോഡ് പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ (ഐആര്‍സി) 81-ാം...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...