ന്യൂഡല്‍ഹി: ഗൗതം അദാനിയുടെ 60,000 കോടി രൂപയുടെ നിക്ഷേപം സ്വാഗതം ചെയ്ത രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി.
ഒരു മുഖ്യമന്ത്രിക്കും അത്തരം വമ്ബന്‍ വാഗ്ദാനം നിരസിക്കാനാവില്ലെന്നും, ഒരു മുഖ്യമന്ത്രിയും അത്തരം...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മറ്റി നല്‍കിയ വോട്ടര്‍ പട്ടിക അപൂര്‍ണ്ണമെന്ന് പരാതി നല്‍കി ശശി തരൂര്‍.
9000ത്തിലധികം പേരുടെ വോട്ടര്‍ പട്ടികയില്‍ 3000ലേറെ പേരുടെ വിലാസമോ ഫോണ്‍ നമ്ബറോ ലഭ്യമല്ലെന്നാണ്...
ഷിമോഗ: നാല് മാസം മുന്‍പ് നാലരക്കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച റോഡിന്റെ അവസ്ഥയെ ചോദ്യം ചെയ്‌ത് കോണ്‍ഗ്രസ്.
കര്‍ണാടകയിലെ ഷിമോഗ ജില്ലയിലാണ് സംഭവം. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം ജില്ലയിലെ പൂജാരിഡിംബ...
ഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഉത്തര്‍പ്രദേശില്‍ മഴക്കെടുതിയില്‍ നാല് പേര്‍ മരിച്ചു.
ഡല്‍ഹിയില്‍ രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്. കനത്ത...
ബീഹാറിലെ പടിഞ്ഞാറന്‍ ചമ്ബാരന്‍ ജില്ലയില്‍ ഒമ്ബത് പേരെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ച് കൊന്നു. വെള്ളിയാഴ്ചയാണ് കടുവയെ വെടിവച്ച് കൊന്നത്.
കടുവയെ കാണുന്നയിടത്ത് വച്ച് വെടിവെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിയിരുന്നു.
നേരത്തെ...