ന്യൂഡല്ഹി: സിന്ജിയാങ്ങിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ചുള്ള യുഎന്എച്ച്ആര്സിയിലെ വോട്ടെടുപ്പില് ഇന്ത്യ വിട്ടുനിന്നതില് മൗനം പാലിച്ച് ചൈന.
ഉയ്ഗൂര് മുസ്ലീങ്ങള്ക്കെതിരായ അടിച്ചമര്ത്തലിനെ പ്രതിരോധിച്ച ചൈന, ഭീകരതയെയും വിഘടനവാദത്തെയും നേരിടുകയാണ് ലക്ഷ്യമെന്നും പറഞ്ഞു.
ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്സിലില് സിന്ജിയാങ് വിഷയത്തില്...
ലക്നൗ : മൂന്ന് മാസം മുമ്ബ് ബലാത്സംഗം ചെയ്യപ്പെട്ട് ഗര്ഭിണിയായ പെണ്കുട്ടിയെ തീകൊളുത്തി ജീവനോടെ ചുട്ടുകൊന്നു. ഉത്തര്പ്രദേശിലെ മെയിന്പുരി ജില്ലയില് കുരവലി പൊലീസ് സ്റ്റേഷന് പരിധിയിലാണ് അതിക്രൂരമായ സംഭവം നടന്നത്. കൊലപാതകത്തില് മൂന്ന്...
ആധുനിക ആരോഗ്യ സംരക്ഷണ സംവിധാനത്തോടൊപ്പം ആയുര്വേദത്തെക്കുറിച്ചുള്ള പരമ്ബരാഗത അറിവും നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനം കൂടുതല് ഫലപ്രദമാക്കുന്നതിന് സഹായകമായെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന് പട്നായിക് പറഞ്ഞു.
143 ആയുര്വേദ മെഡിക്കല് ഓഫീസര്മാരുടെ ഇന്ഡക്ഷന് പ്രോഗ്രാമിലാണ് പട്നായിക്...
ന്യൂഡല്ഹി: കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിര്ദ്ദേശ പത്രിക പിന്വലിക്കാനുള്ള അവസാന തീയതി ഇന്ന്.
മല്ലികാര്ജുന് ഖാര്ഗെയും ശശി തരൂരും മാത്രമാണ് നിലവില് മത്സരരംഗത്തുള്ളത്. നാമനിര്ദ്ദേശ പത്രിക പിന്വലിച്ചേക്കുമെന്ന അഭ്യൂഹങ്ങള് കഴിഞ്ഞ ദിവസം തരൂര്...
ന്യൂയോര്ക്ക്: കുടിയേറ്റക്കാരുടെ വര്ദ്ധനവ് കാരണം ന്യൂയോര്ക്കില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂയോര്ക്ക് മേയര് എറിക് ആഡംസ് വെള്ളിയാഴ്ചയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അമേരിക്കയുടെ തെക്കന് അതിര്ത്തികളില് നിന്ന് എത്തുന്ന കുടിയേറ്റക്കാരെ പാര്പ്പിക്കാനുള്ള ഷെല്ട്ടറുകള് നിറഞ്ഞതിന് തുടര്ന്നാണിത്. നഗരത്തിലെ...