MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ഭാരത് ജോഡോ; രാഹുലിനൊപ്പം നടന്ന് കൊല്ലപ്പെട്ട ​ഗൗരി ലങ്കേഷിന്‍റെ കുടുംബം

    ബെം​ഗളൂരു: ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം നടന്നു കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്‍റെ കുടുംബം. ഗൗരി ലങ്കേഷിന്‍റെ അമ്മയും സഹോദരിയും രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു. ഗൗരി സത്യത്തിന് വേണ്ടി നിന്നു,...

    ജാതികള്‍ക്ക് ഇക്കാലത്ത് ഒരു പ്രസക്തിയും ഇല്ല; ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭഗവത്

    നാഗ്പൂര്‍: വര്‍ണം, ജാതി തുടങ്ങിയ ആശയങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്ന് ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭഗവത്. നാഗ്പൂരില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെ ജാതിവ്യവസ്ഥയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡോ. മദന്‍ കുല്‍ക്കര്‍ണിയും ഡോ....

    പാലായില്‍ തരൂരിന് അഭിവാദ്യവുമായി ഫ്ളക്സ്

    കോട്ടയം: ശശി തരൂരിന് അഭിവാദ്യമര്‍പ്പിച്ച്‌ പാലാ കൊട്ടാരമറ്റത്ത് ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചു. പാര്‍ട്ടി സ്ഥാപിച്ച ഔദ്യോഗിക ബോര്‍ഡല്ലെന്നും പ്രവര്‍ത്തകര്‍ തരൂരിനെയാണ് ആഗ്രഹിക്കുന്നതെന്നും മണ്ഡലം പ്രസിഡന്‍റ് വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിന്‍റെ നന്മയ്ക്കും ശശി തരൂര്‍...

    നാസിക്കില്‍ ബസില്‍ ട്രക്ക് ഇടച്ച്‌ 11 പേര്‍ മരിച്ചു

    മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിനു തീപിടിച്ച്‌ 11 പേര്‍ മരിച്ചു. 32 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നാസിക്കിലെ ഔറംഗബാദ് റോഡില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ട്രക്കില്‍ ഇടിച്ചതിനെ തുടര്‍ന്ന്...

    ഓട്ടോ ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍ക്ക് ബെംഗളൂരുവില്‍ വിലക്ക് ഏര്‍പ്പെടുത്തി

    ബെംഗളൂരു: ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ ഓലയ്ക്കും, ഊബറിനും ബെംഗളൂരുവില്‍ ഓട്ടോറിക്ഷ സര്‍വ്വീസിന് വിലക്ക് ഏര്‍പ്പെടുത്തി. നിലവില്‍ നടത്തി കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷാ സര്‍വ്വീസുകള്‍ തിങ്കളാഴ്ചയോടെ അവസാനിപ്പിക്കണമെന്ന് കര്‍ണാടക ഗതാഗതവകുപ്പ് ഉത്തരവിറക്കി. അമിത ചാര്‍ജ്ജ് ഈടാക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...