MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    “നീ എനിക്ക് ഒരത്ഭുതമാണ്, ഈ പിറന്നാള്‍ ദിവസം നിനക്ക് തരാന്‍ എന്റെ കൈയില്‍ ഒരു സമ്മാനമുണ്ട്”: ദേവനന്ദയ്‌ക്ക് ഹൃദയം തൊടുന്ന ആശംസകളുമായി അഭിലാഷ് പിള്ള

    മാളികപ്പുറം എന്ന ചിത്രത്തിലൂടെ കല്ലു ആയി എത്തി മികച്ച പ്രകടനം കാഴ്ചവെച്ച്‌ ലോകമെമ്ബാടുമുള്ള മലയാളിഹൃദയങ്ങള്‍ കീഴടക്കിയ ബാലതാരമാണ് ദേവനന്ദ. ഇന്ന് ദേവനന്ദയുടെ ജന്മദിനമാണ്. നിരവധി ആരാധകരാണ് കുഞ്ഞിതാരത്തിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ദേവനന്ദയുടെ ജന്മദിനത്തില്‍ മാളികപ്പുറം...

    ഭര്‍ത്താവില്ലാത്ത സമയം വീട്ടില്‍ വരാം, വേണ്ട രീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയരാം; സിപിഎമ്മില്‍ വീണ്ടും ലൈംഗികാധിക്ഷേപ പരാതി

    ആലപ്പുഴ: സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ ലൈംഗികാധിക്ഷേപ പരാതി. പാര്‍ട്ടി അംഗമായ വനിതയാണ് ഏരിയാ കമ്മിറ്റി അംഗമായ നേതാവിനെതിരെ പരാതി നല്‍കിയത്. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ആരോപണം നേരിടുന്ന നേതാവ്. പരാതിക്കാരി ഉള്‍പ്പെട്ട തീരദേശത്തെ...

    മുട്ടില്‍ മരം മുറി കേസില്‍ കുറ്റവാളികള്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍

    മുട്ടില്‍ മരം മുറി കേസില്‍ കുറ്റവാളികള്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. മരം മുറിച്ചത് പട്ടയഭൂമിയില്‍ നിന്ന് തന്നെയാണ് എന്നും വനഭൂമിയില്‍ നിന്നാണ് മരം മുറിച്ചതെന്നത് മാധ്യമ സൃഷ്ടിയാണെന്നും...

    ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിലെ മുദ്രാവാക്യം വിളി; പ്രവര്‍ത്തകരുടെ വികാരം മാന്യമായി പ്രകടിപ്പിച്ചു; ഉമ്മന്‍ ചാണ്ടി ഞങ്ങളിലൂടെ ജീവിക്കുന്നു എന്ന മുദ്രാവാക്യത്തിന് എന്താണ് പ്രശ്‌നം? വി എന്‍ വാസവന്‍ വികാരം കൊള്ളുന്നതെന്ന് അറിയില്ല: കെ....

    ന്യൂഡല്‍ഹി: ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം തുടങ്ങാനിരിക്കെ മുദ്രാവാക്യം വിളി ഉയര്‍ന്നതിനെ ന്യായീകരിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ എംപി. പ്രവര്‍ത്തകരുടെ വികാരം മാന്യമായാണ് പ്രകടിപ്പിച്ചതെന്ന് മുരളീധരൻ പ്രതികരിച്ചു. തരംതാണ വിമര്‍ശനമാണ്...

    എഐ അസിസ്റ്റന്റുമായി ട്രൂകോളര്‍ രംഗത്ത്! ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് സൗജന്യ ട്രയല്‍ ഉപയോഗിക്കാന്‍ അവസരം

    ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസില്‍ ആധിപത്യം ഉറപ്പിച്ച്‌ ട്രൂകോളറും. ഇത്തവണ എഐ അസിസ്റ്റന്റുമായാണ് ട്രൂകോളര്‍ രംഗത്തെത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ കോളുകള്‍ക്ക് ഉത്തരം നല്‍കുകയും, അനാവശ്യ കോളുകളെ ഒഴിവാക്കാൻ ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യുന്ന കസ്റ്റമൈസ് ഡിജിറ്റല്‍ റിസപ്ഷനിസ്റ്റായ ട്രൂകോളര്‍ അസിസ്റ്റന്റാണ്...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...