കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വിദേശ താരങ്ങളില്‍ ഒന്നായ ലെസ്കോവിച് പ്രീസീസണാഹി കൊച്ചിയില്‍ എത്തി. താരം ഇന്ന് വിമാനം ഇറങ്ങി.
അടുത്ത ദിവസം തന്നെ ലെസ്കോവിച് കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം പ്രീസീസണ്‍ പരിശീലനം ആരംഭിക്കും.അവസാന രണ്ട്...
ചെന്നൈ: തമിഴ് സിനിമയില്‍ തമിഴ്നാട്ടില്‍നിന്നുള്ള സാങ്കേതിക വിദഗ്ധരും അഭിനേതാക്കളും മാത്രമേ പാടുള്ളൂവെന്നതുള്‍പ്പെടെ പുതിയ നിബന്ധനകളുമായി ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്സി).
അത്യാവശ്യ ഘട്ടങ്ങളിലൊഴികെ സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടില്‍മാത്രം മതിയെന്നും സംഘടന നിബന്ധന...
കര്‍ണാടക ജെഡിഎസ് ബിജെപി സഖ്യത്തില്‍ ചേരാൻ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ താല്‍പര്യം കണക്കിലെടുത്ത് ബിജെപിയുമായി പ്രതിപക്ഷമായി ഒരുമിച്ച് പ്രവര്‍ത്തിക്കാൻ പാര്‍ട്ടി തീരുമാനിച്ചതായി കര്‍ണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമി പ്രഖ്യാപിച്ചു.
പാര്‍ട്ടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാൻ...
ചെന്നൈ: രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3യുടെ വിക്ഷേപണ വിജയത്തിന് പിന്നാലെ ഐഎസ്‌ആര്‍ഒ പുതിയ വാണിജ്യ വിക്ഷേപണത്തിന് ഒരുങ്ങുന്നു.
സിംഗപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹവവും ആറ് ചെറു ഉപഗ്രഹങ്ങളും വഹിച്ച് ഇന്ത്യയുടെ ധ്രുവീയ ഉപഗ്രഹ വിക്ഷേപണ വാഹനം അഥവാ പിഎസ്‌എല്‍വി...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി 2024ല്‍ രാജ്യസഭയിലേക്കെന്ന് സൂചന. കര്‍ണാടക വഴി മത്‌സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബംഗളൂരുവില്‍ നടന്ന പ്രതിപക്ഷ നേതൃയോഗത്തിന് എത്തിയപ്പോഴായിരുന്നു ഇത് സംബന്ധിച്ച ചര്‍ച്ചകളുണ്ടായത്.
സീറ്റുകളില്‍ ഒന്നില്‍ സോണിയ ഗാന്ധി മത്സരിക്കണമെന്ന് കര്‍ണാടക...