വഡോദര: വഡോദരയിലെ സാവ്ലി ടൗണിലെ പച്ചക്കറി മാര്ക്കറ്റില് തിങ്കളാഴ്ചയുണ്ടായ വര്ഗീയ സംഘര്ഷത്തെ തുടര്ന്ന് 40 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
അടുത്ത് വരാനിരിക്കുന്ന ആഘോഷ പരിപാടിയുടെ ഭാഗമായി ഒരു വിഭാഗം വൈദ്യുതി പോസ്റ്റില്...
ചെന്നൈ: നിധി തട്ടിയെടുക്കാനായി മന്ത്രവാദി കര്ഷകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ തേങ്കനിക്കോട്ടാണ് കര്ഷകനായ ലക്ഷ്മണനെ മന്ത്രവാദി തലയ്ക്കടിച്ചു കൊന്ന് പൂജ നടത്തിയത്.
നിധി തട്ടിയെടുക്കാനായിരുന്നു കൊലപാതകം.
ലക്ഷ്മണനയെ ബുധനാഴ്ച സ്വന്തം കൃഷിയിടത്തില് തലതകര്ന്ന് മരിച്ചനിലയില്...
തിരുവനന്തപുരം: കോണ്ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര് ഇന്ന് കെപിസിസി ആസ്ഥാനത്തെത്തും.
സംസ്ഥാനത്തെ നേതാക്കളുടെ വോട്ടു തേടുന്നതിനാണ് തരൂരിന്റെ സന്ദര്ശനം. കൂടിക്കാഴ്ച നടത്തേണ്ട നേതാക്കളുടെ പട്ടിക തരൂര് ക്യാമ്ബ് തയ്യാറാക്കിയിട്ടുണ്ട്.
മറ്റു ജില്ലകളിലേക്കു യാത്രയ്ക്കു...
കണ്ണൂര്: കേരള രാഷ്ട്രീയത്തിലെ എക്കാലത്തെയും കരുത്തുറ്റ നേതാവ് കോടിയേരി ബാലകൃഷ്ണന് ഇനി പയ്യാമ്ബലത്ത് അന്ത്യവിശ്രമം കൊള്ളും.
പ്രിയ നേതാക്കളായ ഇ കെ നായനാരുടെയും ചടയന് ഗോവിന്ദന്റെയും സ്മൃതി കുടീരത്തിനോട് ചേര്ന്നാണ് അദ്ദേഹത്തിന് ചിത ഒരുക്കിയിരുന്നത്....
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗണ്സിലില് നിന്ന് തന്നെ ഒഴിവാക്കിയതല്ലെന്നും സ്വയം ഒഴിവായതാണെന്നും സി.പി.ഐ നേതാവ് സി ദിവാകരന്.
ഒഴിയാനുള്ള താല്പ്പര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. തന്നെ വെട്ടാനും നിരത്താനും കഴിവുള്ളവരില്ലെന്ന് സി ദിവാകരന് പറഞ്ഞു....