ന്യൂഡല്ഹി: ആശ്രിത നിയമനം അവകാശമല്ലെന്ന് സുപ്രീംകോടതി. സര്വീസിലിരിക്കുന്നയാള് മരിച്ചതിനെ തുടര്ന്ന് പിന് തുടര്ച്ചാവകാശക്കാര്ക്ക് പെട്ടന്നുണ്ടാകുന്ന ആ പ്രതിസന്ധിയെ അതിജീവിക്കാനായി ലഭിക്കുന്നതാണ് ആശ്രിത നിയമനമെന്ന് സുപ്രീം കോടതി പറഞ്ഞു.
ആശ്രിത നിയമനത്തെ അവകാശമായി കരുതേണ്ടതില്ലെന്നും കേവലം...
ജയ്പൂര്: നീണ്ട 22 വര്ഷങ്ങളുടെ പ്രയത്നത്തിനൊടുവില് ഇന്ത്യന് വ്യോമസേനയ്ക്ക് തദ്ദേശീയമായ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര് (എല്സിഎച്ച്) സ്വന്തമാക്കി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് കോപ്റ്ററുകള് രാജ്യത്തിന് സമര്പ്പിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ജോധ്പൂരില് നടന്ന പരിപാടില് ലഘു...
കൊച്ചി: കൊച്ചി മെട്രോയില് ഗ്രാഫിറ്റി ചെയ്ത സംഭവത്തില് നാല് ഇറ്റാലിയന് പൗരന്മാര് അറസ്റ്റില്.
ഡല്ഹി, മുംബൈ, ജയ്പുര് എന്നിവിടങ്ങളിലും സമാന സംഭവങ്ങളുണ്ടായതായി റിപ്പോര്ട്ടുണ്ട്. ഇവരെ കഴിഞ്ഞ ദിവസം ഗുജറാത്തില് നിന്നാണ് ഗുജറാത്ത് ക്രൈം ബ്രാഞ്ചും...