ഇംഫാല്‍: മണിപ്പുരില്‍ കുക്കി ഗോത്ര വിഭാഗക്കാരായ രണ്ടു സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ രാജ്യമാകെ പ്രതിഷേധം അലയടിക്കുമ്ബോഴും മുഖ്യമന്ത്രിയെ മാറ്റാന്‍ തയാറാകാതെ ബിജെപി.
മണിപ്പുര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് തല്‍സ്ഥാനത്തു...
ജിയോ- എയര്‍ടെല്‍ 5ജി യുദ്ധം ഉപയോക്താക്കളുടെ വീടുകളിലേക്കും വ്യാപിക്കുന്നു. എയര്‍ടെല്‍ 5ജി വീടുകളിലും ഉപയോഗിക്കാൻ പാകത്തില്‍ എക്‌സ്‌ട്രീം എയര്‍ഫൈബര്‍ 5ജി എന്ന് വിളിക്കപ്പെടുന്ന റൂട്ടര്‍ എയര്‍ടെല്‍ തയാറാക്കുന്നതായി ജിഎസ്‌എം അരീന റിപ്പോര്‍ട്ട് ചെയ്യുന്നു.
ജിയോ...
തമിഴകത്തെ വിവാദ താരമാണ് വനിത വിജയകുമാര്‍. ഒന്നിലേറെ വിവാഹങ്ങള്‍, കുടുംബവുമായുള്ള അകല്‍ച്ച, പ്രമുഖരുമായുള്ള വഴക്ക് തുടങ്ങി പല കാരണങ്ങള്‍ വനിതയെ വാര്‍ത്തകളില്‍ നിറയ്ക്കുന്നു.
മൂന്ന് വിവാഹങ്ങളാണ് വനിതയുടെ ജീവിതത്തിലുണ്ടായത്. മൂന്ന് ബന്ധങ്ങളും പിരിഞ്ഞു. ആദ്യ...
പ്രീ-സീസണ്‍ പര്യടനത്തിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലേക്ക് പോകുന്ന ചെല്‍സിയുടെ 29 അംഗ ടീമില്‍ ഫൊഫാന ഇല്ല.
മുട്ടിനേറ്റ പരിക്ക് ആണ് താരത്തെ പുറത്ത് ഇരുത്തുന്നത്. പരിക്ക് എത്ര മാത്രം സാരമുള്ളതാണെന്ന് ക്ലബ് വ്യക്തമാക്കിയിട്ടില്ല....
ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു എന്നാണ് ട്വിറ്ററിലൂടെ പ്രിയങ്ക അറിയിച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നെടുംതൂണായിരുന്നു അദ്ദേഹം. ഇന്ന് നാം പോരാടുന്ന...