MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ഇഡി കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യപേക്ഷ ഇന്ന് പരി​ഗണിക്കും

    ലഖ്നൗ> മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരായ ഇഡി കേസിലെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കാപ്പന്‍ നല്‍കിയ ഹര്‍ജി ഇന്ന് ലഖ്നൗവിലെ പ്രത്യേക കോടതി വീണ്ടും പരിഗണിക്കും. യുഎപിഎ കേസില്‍ സുപ്രിംകോടതി ജാമ്യം അനുവദിച്ച കാപ്പന് ഇ...

    കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ വസതികളിലും ഓഫീസുകളിലും റെയ്ഡ്; രേഖകള്‍ പരിശോധിക്കുന്നു

    ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ്. ബംഗളൂരുവില്‍ കനകപുരിയിലെ വസതിയിലടക്കം സിബിഐ സംഘം പരിശോധന നടത്തി. സ്വത്തുക്കളുടെ രേഖകള്‍ പരിശോധിക്കുകയും ബന്ധുക്കളുടെ സ്വത്ത് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടതായും...

    എല്‍പിജി ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്! ഒരു വര്‍ഷത്തില്‍ 15 സിലിണ്ടറുകള്‍ മാത്രമേ ലഭ്യമാകൂ, മാസത്തിന്റെ ക്വാട്ടയും നിശ്ചയിച്ചു!

    ന്യൂഡല്‍ഹി: ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ക്ക് ഇനി സിലിണ്ടറുകള്‍ക്കുള്ള റേഷന്‍ പ്രക്രിയ നേരിടേണ്ടിവരും. ഇപ്പോള്‍ പുതിയ നിയമമനുസരിച്ച്‌, ഒരു കണക്ഷനില്‍ ഒരു വര്‍ഷത്തില്‍ 15 സിലിണ്ടറുകള്‍ മാത്രമേ ലഭ്യമാകൂ. ഇതില്‍ കൂടുതല്‍ സിലിണ്ടറുകള്‍ ഒരു വീട്ടിലേക്ക് ലഭിക്കില്ല....

    ‘പ്രിയങ്ക ഗാന്ധി ഇപ്പോള്‍ ഗാന്ധികുടുംബം അല്ല’; പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാം; കോണ്‍ഗ്രസ് എംപി

    ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖലീഖ്. പ്രിയങ്ക, ഗാന്ധി കുടുംബത്തില്‍ പെടുന്നയാളല്ലെന്നും വാദ്ര കുടുംബത്തിന്‍റെ മരുമകളാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍, മത്സരിക്കാന്‍ അര്‍ഹതയുണ്ട്, കോണ്‍ഗ്രസ് എംപി...

    പോപുലര്‍ ഫ്രണ്ട് നിരോധനം; ഡല്‍ഹിയില്‍ കനത്ത ജാഗ്രത, വന്‍ സുരക്ഷ

    പോപുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ വര്‍ധിപ്പിച്ചു. നഗരത്തില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ കനത്ത ജാഗ്രതയിലാണ് ഡല്‍ഹി പൊലീസ്. പോപുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട്...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...