MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    അതിവേഗം, ബഹുദൂരം ജനകീയന്‍

    1969 ലാണ് ഇന്ത്യയിലാദ്യമായി തമിഴ്‌നാട്ടില്‍ ജനസമ്ബര്‍ക്ക പരിപാടി ആരംഭിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനങ്ങളുടെ പ്രയാസങ്ങള്‍ക്ക് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ജനസമ്ബര്‍ക്ക പരിപാടി ആസൂത്രണം ചെയ്തത്. അയല്‍ സംസ്ഥാനത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടപ്പാക്കിയ പരിപാടിയെ...

    കരുതലിന്റെ ആള്‍രൂപം: നിഴലായിരുന്ന ശ്രീകുമാറിന്റെ ഓര്‍മയിലെ ഉമ്മന്‍ ചാണ്ടി

    ഉമ്മന്‍ ചാണ്ടിയുടെ നിഴലായിരുന്നു ശ്രീകുമാര്‍. ഊണിലും ഉറക്കത്തിലും കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവിന് സംരക്ഷണം ഒരുക്കിയ വിശ്വസ്തനായ ഗണ്‍മാന്‍. പുതുപ്പള്ളിക്കാരനായ ഈ റിട്ടേര്‍ഡ് പോലീസ് ഉദ്യോഗസ്ഥന് അയവിറക്കാന്‍ ഒരുപാട് ഓര്‍മകളുണ്ട് ഉമ്മന്‍ചാണ്ടിയെ കുറിച്ച്‌.

    ‘പരിശുദ്ധനായ നേതാവ്, വിശ്രമിച്ചത് മരണശേഷം മാത്രം’: ഇ.ടി മുഹമ്മദ് ബഷീര്‍

    കോഴിക്കോട്: ഉമ്മൻചാണ്ടിയെപ്പോലെ പരിശുദ്ധനായ രാഷ്ട്രീയ നേതാവിനെ കണ്ടിട്ടില്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി. മുഴുവൻ സമയം കര്‍മ്മ നിരതനായിരുന്ന ഉമ്മൻചാണ്ടി മരണ ശേഷമാണ് വിശ്രമിച്ചിട്ടുണ്ടാവുകയെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ''കഷ്ടപ്പെടുന്നവരെ ഇത്രയധികം പരിഗണിച്ച, അവരോട് ദയ...

    മുതലപ്പൊഴി അപകടം: മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് സര്‍ക്കാര്‍

    മുതലപ്പൊഴിയില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് സര്‍ക്കാര്‍. അപകടത്തില്‍ മരിച്ച നാല് പേരുടെയും കുംടുംബാംഗങ്ങള്‍ക്ക് വിവിധ സഹായങ്ങള്‍ നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. മുതലപ്പൊഴിയിലെ അപകടങ്ങള്‍ തടയാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദാനി...

    “മഹാരാജ” വിജയ് സേതുപതിയുടെ അന്‍പതാമത്തെ ചിത്രം

    സിനിമാപ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മക്കള്‍ സെല്‍വൻ വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് റിലീസ് ചെയ്തു. പാഷൻ സ്റ്റുഡിയോസും ദി റൂട്ടും നിര്‍മ്മാണത്തില്‍ കൈകോര്‍ക്കുന്ന ചിത്രത്തിന് മഹാരാജ എന്നാണ് ടൈറ്റില്‍ നല്‍കിയിരിക്കുന്നത്....

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...