MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ആ തീരുമാനം തനിക്കറിയില്ല ; തുറന്നടിച്ച്‌ സി ദിവാകരന്‍

    സിപിഐ സംസ്ഥാന സമ്മേളനം ആരംഭിക്കാനിരിക്കെ വിഭാഗീയതയുടെ വെടി പൊട്ടിച്ച്‌ സി ദിവാകരന്‍. പ്രായപരിധി നടപ്പാക്കുന്നതിനെതിരെയാണ് ദിവാകരന്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചത്. മുന്‍മന്ത്രിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ് സി ദിവാകരന്‍. പ്രായപരിധി...

    യുവതിയടക്കമുള്ള കഞ്ചാവ് വില്‍പ്പന സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ച്‌ പോലീസിന് കൈമാറി

    വയനാട്ടില്‍ യുവതി അടക്കമുള്ള ലഹരി വില്‍പ്പന സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ച്‌ പോലീസിന് കൈമാറി. പനമരം ചങ്ങാടക്കടവിലാണ് സംഭവം. പ്രദേശത്ത് വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ട് എത്തിയ സംഘത്തില്‍ നിന്ന് ചെറുപൊതികളിലാക്കിയ നിലയില്‍ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍...

    മൊഹാലിയിലെ ചണ്ഡീഗഢ് സര്‍വകലാശാലയിലെ ഹോസ്റ്റല്‍ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സൈനികനെ പോലിസ് അറസ്റ്റ് ചെയ്തു

    ന്യൂഡല്‍ഹി: മൊഹാലിയിലെ ചണ്ഡീഗഢ് സര്‍വകലാശാലയിലെ ഹോസ്റ്റല്‍ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സൈനികനെ പോലിസ് അറസ്റ്റ് ചെയ്തു. അരുണാചല്‍ പ്രദേശില്‍ നിയോഗിക്കപ്പെട്ട ജമ്മു സ്വദേശിയായ സഞ്ജീവ് സിങ് എന്ന സൈനികനെയാണ് അറസ്റ്റ്...

    ദേശീയപാതയുടെ നിര്‍മാണത്തിനായുള്ള യന്ത്ര സാമഗ്രികള്‍ മോഷ്‌ടിച്ചു കടത്തിയ പ്രതികള്‍ പിടിയില്‍

    ഇടുക്കി: ദേശീയപാതയുടെ നിര്‍മാണത്തിനായുള്ള യന്ത്ര സാമഗ്രികള്‍ മോഷ്‌ടിച്ചു കടത്തിയ പ്രതികള്‍ പിടിയില്‍. ആനച്ചാല്‍ ഈട്ടി സിറ്റി സ്വദേശികളായ കുറ്റിയില്‍ വീട്ടില്‍ സുരേഷ് (40) ഐക്കരയില്‍ ബെന്നി (42) എന്നിവരാണ് പോലീസ് പിടിയിലായത്. സംഭവ സ്ഥലത്തു...

    വി​ല്‍​പ​ന​ക്കെ​ത്തി​ച്ച എംഡിഎം​എ​യു​മാ​യി ര​ണ്ട്​ യു​വാ​ക്ക​ള്‍ എ​ക്​​സൈ​സ്​ പി​ടി​യി​ല്‍

    ആ​ല​പ്പു​ഴ: ബൈക്കില്‍ വി​ല്‍​പ​ന​ക്കായി കൊണ്ടുവന്ന എംഡിഎംഎ​യു​മാ​യി ര​ണ്ട്​ യു​വാ​ക്ക​ള്‍ അറസ്റ്റില്‍. അ​മ്ബ​ല​പ്പു​ഴ വ​ണ്ടാ​നം ക​ണ്ണ​ങ്ങേ​ഴം വീ​ട്ടി​ല്‍ അ​സ​റു​ദ്ദീ​ന്‍ (23), സെ​യ്ഫു​ദ്ദീ​ന്‍ (24) എ​ന്നി​വ​രെ​യാ​ണ്​ എ​ക്​​സൈ​സ്​ അറസ്റ്റ് ചെയ്തത്. നാ​ര്‍​കോ​ര്‍​ട്ടി​ക്​ സ്പെഷ്യല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...