MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ബ​ന്ധം ആ​രോ​പി​ച്ച്‌ അ​റ​സ്റ്റി​ലാ​യ നേ​താ​ക്ക​ള്‍​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തി

    ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്ര​പ്ര​ദേ​ശി​ലും തെ​ലു​ങ്കാ​ന​യി​ലും പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ബ​ന്ധം ആ​രോ​പി​ച്ച്‌ എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെയ്ത നാ​ല് പേ​ര്‍​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തി. സ​യി​ദ് യാ​ഹി​യ സ​മീ​ര്‍, ഫി​റോ​സ് ഖാ​ന്‍, മു​ഹ​മ്മ​ദ് ഇ​ര്‍​ഫാ​ന്‍, മു​ഹ​മ്മ​ദ് ഉ​സ്മാ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ഗൂ​ഡാ​ലോ​ച​ന...

    KSEB കാഷ്യര്‍; ഭാര്യ അധ്യാപിക; സൈഡ് ബിസിനസ് ചാരായം വാറ്റ്; ഇരുനിലവീട്ടില്‍ റെയ്ഡിനെത്തിയവര്‍ ഞെട്ടി

    തൃശൂര്‍: ചാലക്കുടി അന്നനാട് കെ എസ് ഇ ബി ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും ചാരായം പിടികൂടി. മേലൂര്‍ കെ എസ് ഇ ബി അസിസ്റ്റന്റ് കാഷ്യര്‍ കോലോത്തു പാറപ്പുറം ചാട്ടുമൂല വീട്ടില്‍ സുകുമാരന്റെ...

    എടവണ്ണയില്‍ വാഹന പരിശോധനക്കിടെ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍

    എടവണ്ണ: മലപ്പുറം എടവണ്ണയില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. കിഴക്കേ ചാത്തല്ലൂര്‍ പാലനാടന്‍ നിയാസ് (25), ചൂളാട്ടിപാറ കുഴിപ്പുറത്ത് അക്ഷയ് (24) എന്നിവരെയാണ് എടവണ്ണ പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം നടന്ന പരിശോധനക്കിടെയാണ് ഇരുവരും...

    യുവതിയ്ക്കുനേരെ സദാചാര ഗുണ്ടായിസവും ലൈംഗികാതിക്രമവും; രണ്ടുപേര്‍ അറസ്റ്റില്‍

    ഓട്ടോറിക്ഷയില്‍ യാത്രചെയ്തിരുന്ന യുവതിയ്ക്കുനേരെ സദാചാര ഗുണ്ടായിസവും ലൈംഗികാതിക്രമവും നടത്തിയ കേസില്‍ രണ്ടുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. റൗഷാദ്, നിഖില്‍ എന്നിവരെയാണ് എ.സി.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് ലഹരിപദാര്‍ഥങ്ങള്‍ വില്‍ക്കുന്ന...

    വ്യാജ മദ്യ വില്‍പന പൊലീസിലറിയിച്ചതില്‍ പ്രതികാരം; യുവ കൗണ്‍സിലറെ യുവതി തലയറുത്ത് കൊന്നു

    സോമംഗലം: യുവ കൗണ്‍സിലറെ മദ്യ വില്‍പ്പന നടത്തിയിരുന്ന സ്ത്രീ തലയറുത്ത് കൊന്നു. 30 വയസ് പ്രായമുള്ള ഡി എം കെ കൗണ്‍സിലറാണ് കൊല്ലപ്പെട്ടത്. കരിഞ്ചന്തയില്‍ നടത്തിയിരുന്ന മദ്യ വില്‍പ്പന പൊലീസിനെ അറിയിച്ച്‌ തടഞ്ഞതിലെ പ്രതികാരം...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...