MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    പീഡനശ്രമം ചെറുത്ത 20-കാരിയെ കൊലപ്പെടുത്തി

    ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ല​ഖിം​പൂ​ര്‍​ഖേ​രി​യി​ല്‍ പീ​ഡ​ന​ശ്ര​മ​ത്തെ ചെറുത്ത 20-കാരിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തില്‍ പ്ര​തി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​ര്‍ 12-നാ​ണ് ര​ണ്ട് യു​വാ​ക്ക​ള്‍ ല​ഖിം​പൂ​ര്‍​ഖേ​രി​യിലെ യു​വ​തി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി...

    21,000 കോ​ടി​യുടെ മയക്കുമരുന്ന് പിടികൂടിയ സംഭവം; പ്രതികളെ എ​ന്‍​ഐ​എ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു

    അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ മു​ന്ദ്ര തു​റ​മു​ഖ​ത്തു ​നി​ന്നും 21,000 കോ​ടി​രൂ​പ വി​ല​വ​രു​ന്ന ഹി​റോ​യിന്‍ പിടികൂടിയ സംഭവത്തില്‍, അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ പ​ത്തു​ദി​വ​സ​ത്തേ​ക്ക് ദേ​ശീ​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. അ​ഫ്ഗാ​ന്‍ സ്വ​ദേ​ശി റ​ഹ്മ​ത്തു​ള്ള​യെ​യും ഇ​ഷ്‌​വി​ന്ദ​ര്‍ സിം​ഗ്, ജ​സ്ബി​ര്‍...

    Arrested | ‘വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ആക്രമണം; ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റി, മുടി മുറിച്ചു’; യുവാവ് അറസ്റ്റില്‍

    പത്തനംതിട്ട: (www.kvartha.com) കലഞ്ഞൂരില്‍ ഭാര്യയുടെ കൈകള്‍ വെട്ടിമാറ്റിയെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കലഞ്ഞൂര്‍ ചാവടിമല സ്വദേശി വിദ്യയ്ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ ഏലക്കുളം സ്വദേശി സന്തോഷിനെ അടൂരില്‍നിന്ന് കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയുടെ...

    യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍

    പേരാമ്ബ്ര: യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയ രണ്ടുപേര്‍ പേരാമ്ബ്ര പോലീസിന്റെ പിടിയില്‍. കൊടിയത്തൂര്‍ സ്വദേശി അലി ഉബൈറാന്‍ (25), തിരുവങ്ങൂര്‍ സ്വദേശി ഷുഹൈബ് (40) എന്നിവരാണ് പുലര്‍ച്ച തെക്കേടത്ത് കടവില്‍ നിന്നും പോലീസ്...

    രാഹുല്‍ തന്നെ പാര്‍ട്ടി പ്രസിഡന്റ് ആകണമെന്ന് രാജസ്ഥാന്‍ കോണ്‍​ഗ്രസ്

    ഡല്‍ഹി: രാഹുല്‍ ​ഗാന്ധി തന്നെ പാര്‍ട്ടി പ്രസിഡന്റ് ആകണമെന്ന് ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി രാജസ്ഥാന്‍ കോണ്‍​ഗ്രസ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ടിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജയ്പൂരില്‍ ചേര്‍ന്ന യോ​ഗത്തില്‍ പാര്‍ട്ടി പ്രമേയം പാസ്സാക്കിയത്. ​കോണ്‍​ഗ്രസ് പ്രസിഡന്റ്...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...