ആലപ്പുഴ: കല്യാണ സദ്യയില്‍ രണ്ടാമതും പപ്പടം നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു.
ഹരിപ്പാട് സ്വകാര്യ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് സംഭവം. സദ്യയ്ക്കിടെ ഉണ്ടായ കൂട്ടത്തല്ലില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. മുരളീധരന്‍ (65) ജോഹന്‍...
പുതിയ ലാലിഗ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ മൂന്നും ജയം നേടി കൊണ്ട് റയല്‍ മാഡ്രിഡ് പോയിന്റ് പട്ടികയുടെ തലപ്പത്ത് എത്തിയിരിക്കുന്നു.ഞായറാഴ്ച എസ്പാന്‍യോളില്‍ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക്...
ഫ്രാന്‍സിന്റെ കിഴക്കന്‍ ഡിപ്പാര്‍ട്ട്‌മെന്റായ ഐനിലെ ഒരു താറാവ് ഫാമില്‍ ഏവിയന്‍ ഇന്‍ഫ്ലുവന്‍സ എന്ന ഉയര്‍ന്ന രോഗകാരിയായ പക്ഷിപ്പനി കണ്ടെത്തിയതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സെന്റ്-നൈസിയര്‍-ലെ-ഡെസേര്‍ട്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു താറാവ് ഫാമില്‍ എച്ച്...
കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ഒരു ജിയോ സിം കാര്‍ഡ് നിങ്ങളുടെ പക്കല്‍ ഉണ്ടായിരിക്കും.
കുറഞ്ഞ നിരക്കില്‍ മികച്ച ഡാറ്റ ആനുകൂല്യങ്ങള്‍ നല്‍കുന്ന മികച്ച പ്ലാനുകള്‍ ജിയോയുടെ പക്കലുണ്ട്. വേഗതയേറിയ നെറ്റ്വര്‍ക്കും ജിയോ...