MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല; മന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങി സിപിഐഎം

    തിരുവനന്തപുരം: എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതിന് പിന്നാലെ മന്ത്രിസഭാ പുനഃസംഘടനയ്ക്കൊരുങ്ങി സിപിഎം. ഓണത്തിന് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനം കൈക്കൊള്ളുക. വിപുലമായ പുനഃസംഘടനയ്ക്ക് പകരം ഒഴിവുകള്‍ നികത്തുക മാത്രമായിരിക്കും ഉണ്ടാവുക. രണ്ടാം പിണറായി മന്ത്രിസഭയുടെ...

    ആരെയും ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞ് രസിക്കരുത്; ഗഡ്കരി

    മുംബൈ: ആരെയും ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞ് രസിക്കരുതെന്നും, നല്ല സമയങ്ങളിലും മോശം സമയങ്ങളിലും അവര്‍ക്കൊപ്പം നില്‍ക്കണമെന്നും, കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പരാജയപ്പെടുമ്ബോഴല്ല, പരിശ്രമം ഉപേക്ഷിക്കുമ്ബോഴാണ് മനുഷ്യന്‍ യഥാര്‍ഥത്തില്‍ തോല്‍ക്കുന്നതെന്ന മുന്‍ യുഎസ് പ്രസിഡന്‍റ്...

    രാജ്ഭവനില്‍ രാമകഥാ പാരായണവും പൂജയും; വേദിയൊരുക്കി രാജസ്ഥാന്‍ ഗവര്‍ണര്‍

    ജയ്പൂര്‍: രാജ്ഭവനില്‍ രാമകഥാ പാരായണത്തിന് വേദിയൊരുക്കി രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര. മുന്‍ ആര്‍ എസ് എസ് പ്രചാരകന്‍ വിജയ് കൗശല്‍ നയിക്കുന്ന പരിപാടിക്കാണ് കല്‍രാജ് മിശ്ര രാജ്ഭവനില്‍ വേദിയൊരുക്കിയത്. സംഭവം ഇതിനോടകം...

    സുഹൃത്തിന്റെ കെെ പിടിച്ച ശേഷം ഒരിക്കലും വിട്ട് കളയരുത്,​ ആവശ്യം കഴിഞ്ഞ ശേഷം വലിച്ചെറിയുന്നത് തെറ്റാണെന്ന് നിതിന്‍ ഗഡ്കരി

    ന്യൂഡല്‍ഹി: ആവശ്യം കഴിഞ്ഞ ശേഷം ഒരാളെ വലിച്ചെറിയുന്നത് തെറ്റാണെന്ന് കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഒരിക്കലും യൂസ് ആന്‍ഡ് ത്രോയില്‍ ഏര്‍പ്പെടരുതെന്ന് അദ്ദേഹം പറഞ്ഞു. നാഗ്‌പൂരില്‍ നടന്ന യംഗ് പ്രസിഡന്‍റ്സ് ഓര്‍ഗനൈസേഷന്റെ ഉദ്ഘാടന...

    ഭാര്യയുമായി വേര്‍പിരിയണം, ഇല്ലെങ്കില്‍ പ്രണയം നാട്ടുകാരെ അറിയിക്കുമെന്ന് യുവതിയുടെ ഭീഷണി; കൊന്നു തള്ളി യുവാവ്

    ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കഴുത്തറുത്ത നിലയിലായില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡല്‍ഹി ആസാദ്പുരിലെ 23കാരിയെ വിവാഹിതനായ കാമുകനാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. പിടിയിലായ പ്രതിയുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് നോര്‍ത്ത് വെസ്റ്റ്...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...