MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    കേരളത്തിലെ LDF സര്‍ക്കാരിനെതിരെ കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടല്‍ നടക്കുന്നു; പരസ്യമായി സമ്മതിച്ച്‌ കോണ്‍ഗ്രസ്

    കേരളത്തിലെ എല്‍ഡിഎഫ്‌ സര്‍ക്കാരിനെതിരെ നടക്കുന്നതും കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടലെന്ന്‌ പരസ്യമായി സമ്മതിച്ച്‌ കോണ്‍ഗ്രസ്‌. എഐസിസിയുടെ വേരിഫൈഡ്‌ പേജിലാണ്‌ ദ്‌ ടെലഗ്രാഫ്‌ പത്രത്തില്‍ വന്ന വാര്‍ത്ത പങ്കുവെച്ച്‌ നിലപാട്‌ വ്യക്തമാക്കിയത്‌. അതേസമയം ദേശീയ നേതൃത്വത്തിന്റെ നിലപാട്...

    ‘ഹിന്ദുരാഷ്ട്ര ഭരണഘടന നിര്‍മ്മിക്കാന്‍ നീക്കം’

    തൃശൂര്‍: രാജ്യത്ത് ഹിന്ദു രാഷ്ട്ര അധിഷ്ഠിതമായ ഭരണഘടന നിര്‍മ്മിക്കാന്‍ നീക്കം നടക്കുന്നതായി ഡോ. സെബാസ്റ്റ്യന്‍ പോള്‍. തൃശൂര്‍ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ഭരണഘടന, മതേതരത്വം, മനുഷ്യാവകാശം എന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.പ്രൊഫ. ജോണ്‍...

    ലോകം ആണവദുരന്തത്തില്‍നിന്ന് കഷ്ടിച്ച്‌ രക്ഷപ്പെട്ടെന്ന് സെലന്‍സ്‌കി

    കിയവ്: യുക്രെയ്‌നില്‍ റഷ്യ കൈവശപ്പെടുത്തിയ സപോറിഷിയ ആണവനിലയത്തില്‍ ശേഷിക്കുന്ന രണ്ടു റിയാക്ടറുകളിലെ വൈദ്യുതിബന്ധം നിലച്ചതിനെ തുടര്‍ന്നുണ്ടായ ആണവദുരന്തത്തില്‍നിന്ന് ലോകം കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി. നിലയത്തിന് സമീപമുള്ള കല്‍ക്കരി വൈദ്യുതി സ്റ്റേഷനുമായി...

    ബിഗ് ബഡ്‌ജറ്റ് ചിത്രത്തില്‍ വീണ്ടും ഉണ്ണി മുകുന്ദന്‍

    നവാഗതനായ അഖില്‍ ബോബി അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ പ്രകാശ് രാജ് ഉ​ണ്ണി​ ​മു​കു​ന്ദ​നെ​ ​നാ​യ​ക​നാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​അ​ഖി​ല്‍​ ​ബോ​ബി​ ​അ​ര​വി​ന്ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​കൊ​ച്ചി​യി​ല്‍​ ​ആ​രം​ഭി​ച്ചു.​പ്ര​കാ​ശ് ​രാ​ജ്...

    പണം വാങ്ങി, ഭാര്യയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കി; ഭര്‍ത്താവ് അറസ്റ്റില്‍; സംഭവം കോഴിക്കോട്ട്

    പേരാമ്ബ്ര: പണം വാങ്ങുയ ശേഷം 27-കാരിയായ ഭാര്യയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വേളം പെരുവയല്‍ സ്വദേശി അബ്ദുള്‍ലത്തീഫാണ് (35) പിടിയിലായത്. തൊട്ടില്‍പ്പാലത്തിന് സമീപത്തെ ഒരുഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വെച്ച്‌...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...