ഫരീദാബാദ്: സമ്ബൂര്‍ണ ഓട്ടാമാറ്റഡ് ലാബോറട്ടറി ഉള്‍പ്പടെ അത്യാധുനിക സാങ്കേതിക വിദ്യയില്‍ സജ്ജീകരിച്ച 2,600 കിടക്കകളുള്ള ഫരീദാബാദിലെ അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ഫരീദാബാദ് സെക്ടര്‍ 88-ല്‍ നിര്‍മിച്ച രാജ്യത്തെ...
മലപ്പുറം: ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി ഉപദ്രവിച്ച കേസില്‍ പോലീസുകാരനെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസ് ആണ് ഉത്തരവിറക്കിയത്. തിരൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഷൈലേഷിനെയാണ്...