MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    യാത്രക്കാരന്‍ ട്രെയ്നില്‍ തൂങ്ങി മരിച്ച നിലയില്‍

    യാത്രക്കാരന്‍ ട്രെയ്നില്‍ തൂങ്ങി മരിച്ച നിലയില്‍. കോയമ്ബത്തൂര്‍ -ഷൊര്‍ണ്ണൂര്‍ മെമുവിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയില്‍ മരിച്ച നിലയിലായിരുന്നു. ഉച്ചയ്ക്ക് പറളി സ്റ്റേഷനില്‍ എത്തിയപ്പോള്‍ യാത്രക്കാരും ഗാര്‍ഡും ചേര്‍ന്ന് സ്റ്റേഷന്‍ ഓഫീസറെ...

    ഏഷ്യ കപ്പില്‍ ഇന്ത്യയ​ുമായുള്ള പോരാട്ടം സ്വപ്നം -റിസ്​വാന്‍ റഊഫ്

    മ​സ്ക​ത്ത്​: യു.​എ.​ഇ​യി​ല്‍ ന​ട​ക്കു​ന്ന ഏ​ഷ്യ ക​പ്പ്​ ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​യെ നേ​രി​ടു​ക​യെ​ന്ന​ത്​ സ്വ​പ്ന​മാ​ണെ​ന്ന്​ യു.​എ.​ഇ ക്രി​ക്ക​റ്റ്​ ടീം ​ക്യാ​പ്​​റ്റ​നും മ​ല​യാ​ളി​യു​മാ​യ റി​സ്​​വാ​ന്‍ റ​ഊ​ഫ്. 'എ​ന്‍റെ ഡ്രീം ​മാ​ച്ച്‌​ ആ​ണ​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ടീ​മി​നെ​തി​രെ ക​ളി​ക്കാ​ന്‍...

    ‘ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീര്‍ത്തി നശിപ്പിക്കാന്‍ ശ്രമിക്കുന്നു; നിഴലിനോട് യുദ്ധം ചെയ്ത് പദവിയുടെ മഹത്വം കളയുന്നു’; ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രം

    തിരുവനന്തപുരം: സര്‍വകലാശാല വിഷയങ്ങളിലടക്കം സര്‍ക്കാരുമായുള്ള കൊമ്ബുകോര്‍ത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗത്തിലാണ് കടുത്തഭാഷയില്‍ ഗവര്‍ണറെ വിമര്‍ശിക്കുന്നത്. ഗവര്‍ണര്‍ നിഴല്‍യുദ്ധം നടത്തുകയാണെന്നും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീര്‍ത്തി...

    സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ സാധ്യത

    സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും മഴ കിട്ടിയേക്കും. പല ജില്ലകളിലും രാവിലെ മുതല്‍ മഴ ലഭിക്കുന്നുണ്ട്. അതിനിടെ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി....

    സൗദിയില്‍ സംസ്​കരിച്ച തമിഴ്​നാട്​ സ്വദേശിയൂടെ മൃ​തദേഹം പുറത്തെടുത്തു

    റിയാദ്: സൗദി അറേബ്യയില്‍ രണ്ടുമാസം മുമ്ബ്​ സംസ്​കരിച്ച തമിഴ്​നാട്​ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച്‌​ ആചാരപ്രകാരം സംസ്​കരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യപ്രകാരം പുറത്തെടുത്തു. മധ്യപ്രവിശ്യയിലെ ശഖ്‌റയില്‍ അടക്കം ചെയ്ത മധുര തോപ്പുലംപട്ടി സ്വദേശി ആണ്ടിച്ചാമി പളനിസാമിയുടെ (42)...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...