കറാച്ചി : ഇന്ത്യയുമായി ശാശ്വത സമാധാനം ആഗ്രഹിക്കുന്നതായും കാശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങള്‍ക്കും യുദ്ധം ഒരു പരിഹാരമല്ലെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ്.
കഴിഞ്ഞ ദിവസം നടന്ന ഹാര്‍വഡ് സര്‍വകലാശാല വിദ്യാര്‍ത്ഥി സംഘവുമായുള്ള സംവാദത്തിനിടെയാണ് ഷെഹ്‌ബാസിന്റെ...
ഹൈദരാബാദ്: ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ പേരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി തെലുങ്ക് സൂപ്പര്‍താരവും എന്‍ടിആറിന്റെ മകനുമായ ജൂനിയര്‍ എന്‍ടിആറിനെ സന്ദര്‍ശിച്ച് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ.
തെലങ്കാനയിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെയാണ്...
റഷ്യയില്‍ ട്രക്കും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ പ്രദേശമായ ഉലിയാനോവ്‌സ്‌കിയിലാണ് സംഭവം.
അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഉലിയാനോവ്‌സ്‌ക് മേഖലയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന മിനി ബസിലേക്ക് നിയന്ത്രണം...
2022ലെ ആദ്യ എട്ട് മാസങ്ങളില്‍ ശ്രീലങ്കയില്‍ 50,000 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.നാഷണല്‍ ഡെങ്കി കണ്‍ട്രോള്‍ യൂണിറ്റിന്റെ (എന്‍ഡിസിയു) കണക്കുകള്‍ പ്രകാരം കഴിഞ്ഞ എട്ട് മാസത്തിനിടെ 49,941...
മദ്യ നയത്തിന് പിന്നാലെ ദില്ലി സര്‍ക്കാര്‍ ലോ ഫ്‌ളോര്‍ ബസുകള്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്ന ആരോപണവും സി ബി ഐ പരിശോധിക്കുന്നു.
ദില്ലി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ മാര്‍ച്ചില്‍ 1000 ലോ ഫ്‌ലോര്‍ ബസുകള്‍ വാങ്ങിയതില്‍...