MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് മുതല്‍

    കോഴിക്കോട് : സിപി ഐയുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഫറോക്കില്‍ ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചരക്ക് നടക്കുന്ന പൊതു സമ്മേളനം ദേശീയ എക്സിക്യുട്ടീവ് അംഗം സി മഹേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നാളെയാണ് പ്രതിനിധി സമ്മേളനം...

    ഏഴ് ഗെറ്റപ്പുകളില്‍ വിക്രം ; കോബ്രയ്‌ക്ക് യു/ എ സര്‍ട്ടിഫിക്കറ്റ് ; ചിത്രം ഉടന്‍ തീയേറ്ററുകളിലേക്ക്

    ആരാധകര്‍ കാത്തിരിക്കുന്ന ചിയാന്‍ വിക്രം ചിത്രം കോബ്രയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി . ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു . പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആര്‍ അജയ് ജ്ഞാനമുത്തുവാണ്....

    ഹരാരെയില്‍ ഹൃദയം കവര്‍ന്ന് സഞ്ജു

    ഹരാരേ : രണ്ടാം ഏകദിനത്തിലെ മികച്ച പ്രകടനത്തിലൂടെ കരിയറില്‍ ആദ്യമായി മാന്‍ ഒഫ് ദമാച്ചായ മലയാളി താരം സഞ്ജു സാംസണ്‍ മത്സരശേഷവും കാണികളുടെ ഹൃദയം കവര്‍ന്നു. കാന്‍സറിനോട് പൊരുതുന്ന കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു സിംബാബ്‌വെ ക്രിക്കറ്റ്...

    സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ല്‍ സ​വ​ര്‍​ക്ക​ര്‍​ക്കോ സം​ഘ്പ​രി​വാ​റി​നോ ഒ​രു പ​ങ്കു​മി​ല്ല -ന​വോ​ദ​യ റി​യാ​ദ്

    റി​യാ​ദ്​: ന​വോ​ദ​യ​യു​ടെ 13-ാം വാ​ര്‍​ഷി​ക​ദി​ന​വും കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ ആ​ദ്യ​ത്തെ സെ​ക്ര​ട്ട​റി പി. ​കൃ​ഷ്ണ​പി​ള്ള​യു​ടെ അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. യോ​ഗം കു​മ്മി​ള്‍ സു​ധീ​ര്‍ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പി. ​കൃ​ഷ്ണ​പി​ള്ള​യു​ടെ ജീ​വ​ച​രി​ത്രം ഒ​രേ സ​മ​യം ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ...

    ‘നിങ്ങളുടെ റെയ്ഡുകളെല്ലാം പരാജയപ്പെട്ടു; ഒന്നും കിട്ടിയില്ല; ഇപ്പോള്‍ ലുക്കൗട്ട് സര്‍ക്കുലര്‍; ഞാന്‍ ഡല്‍ഹിയിലുണ്ട്; ഇതെന്തൊരു ഗിമ്മിക്കാണ് മോദിജി’; പ്രതികരിച്ച്‌ സിസോദിയ

    ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ സിബിഐ ലുക്ക്‌ഔട്ട് നോട്ടിസ് പുറത്തിറക്കിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചാണ് സിസോദിയയുടെ ട്വീറ്റ്. ''നിങ്ങളുടെ റെയ്ഡുകളെല്ലാം പരാജയപ്പെട്ടു, ഒന്നും കിട്ടിയില്ല. ഇപ്പോള്‍ നിങ്ങള്‍...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...