തിരുവനന്തപുരം | ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമണത്തിന് ഇരയാകുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ .ആശുപത്രിയില്‍ ചികിത്സപ്പിഴവ് അടക്കമുള്ള സംഭവങ്ങളുണ്ടായാല്‍ രോഗിക്കോ ബന്ധുക്കള്‍ക്കോ പരാതിപ്പെടാനുള്ള സംവിധാനമുണ്ട്.
വികാരപ്രകടനത്തിന്റെ ഭാഗമായി അക്രമം അഴിച്ചുവിടരുത്. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള...
മിത്രന്‍ ജവഹര്‍ സംവിധാനം ചെയ്യുന്ന തിരുചിത്രമ്ബലത്തില്‍ ധനുഷ് ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്നു. ചിത്രം ഓഗസ്റ്റ് 18ന് പ്രദര്‍ശനത്തിന് എത്തും.
മുമ്ബ് യാരാടി നീ മോഹിനി, കുട്ടി, ഉത്തമപുത്രന്‍ എന്നീ ചിത്രങ്ങള്‍ക്ക് ധനുഷിനൊപ്പം ഒന്നിച്ച മിത്രന്‍...
കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസില്‍ അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് അതിജീവിതഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഉള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയ...
കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന അര്‍ഷാദിനായി അന്വേഷണം തുടരുന്നു.
അര്‍ഷാദിന്റെ ഫോണ്‍ ഇന്നലെ വൈകിട്ടാണ് സ്വിച്ച് ഓഫ് ആയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം പുറത്തറിഞ്ഞതോടെയായിരുന്നു ഫോണ്‍...
പത്തനംതിട്ട : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് തിരയുന്ന കൊടും ക്രിമിനല്‍ തിരുവല്ലം ഉണ്ണി പത്തനംതിട്ടയില്‍ വച്ച് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു.
പൊലീസ് സാഹസികമായി പിന്തുടര്‍ന്നിട്ടും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഉണ്ണിയ്‌ക്കൊപ്പം ഉന്നത പൊലീസ്...