കുരങ്ങുപനി ബാധിച്ചവര്‍ വീട്ടിലെ വളര്‍ത്തുമൃഗങ്ങളുമായി അടുത്തിടപഴകരുതെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.
മൃഗങ്ങള്‍ക്ക് വൈറസ് പിടിപെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മുന്നറിയിപ്പ്. രോഗലക്ഷണമുള്ള ഒരു വ്യക്തിയുമായി അടുത്തിടപഴകിയ വളര്‍ത്തുമൃഗങ്ങളെ 21 ദിവസത്തേക്ക് വീട്ടില്‍ നിന്നും മറ്റ് മൃഗങ്ങളില്‍...
കോഴിക്കോട്: സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
വി സി നിയമനത്തില്‍ സര്‍ക്കാര്‍ നിലപാട് ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു. സര്‍വകലാശാല ഭരണത്തില്‍ കൈകടത്താനും പിന്‍വാതില്‍ നിയമനങ്ങള്‍ സുഗമമാക്കാനും...
വാഷിംഗ്ടണ്‍: ജാതി വിവേചനം അങ്ങ് അമേരിക്ക വരെ നീണ്ടിരിക്കുകയാണ്. യുഎസ്സിലെ ഐടി മേഖലയില്‍ വ്യാപകമായ പരാതിയ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടപെട്ടിരിക്കുകയാണ് ടെക് ഭീമന്മാരായ ആപ്പിള്‍ കമ്ബനി.
ജോലി സ്ഥലത്ത് ഒരു വിവേചനവും പാടില്ലെന്നാണ് ആപ്പിള്‍...
കൊച്ചി: കെഎസ്‌ആര്‍ടിസിയിലെ ശമ്ബളവിതരണം വൈകുന്നതില്‍ കടുത്ത അമര്‍ഷവുമായി ഹൈക്കോടതി.ശമ്ബളം കൊടുത്തിട്ട് തൊഴിലാളികളെ ചര്‍ച്ചയ്ക്ക് വിളിക്കൂവെന്ന് ഹൈക്കോടതി പറഞ്ഞു.ഡ്യൂട്ടി പരിഷ്കരണത്തില്‍ കോടതി തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.കെ.എസ്.ആര്‍.ടിസിയുടെ ആസ്തികള്‍ ഉപയോഗപ്പെടുത്തിയെങ്കിലും തൊഴിലാളികള്‍ക്ക് ശമ്ബളം...