സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്ബരയ്‌ക്ക് ശുഭ്‌മാന്‍ ഗില്ലും ശിഖര്‍ ധവാനും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ 50 ഓവര്‍ പരമ്ബരയില്‍ ഗില്ലും ധവാനും ഓപ്പണിംഗ്...
സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളാണ് ഓണക്കിറ്റില്‍ അടങ്ങിയിരിക്കുന്നത്.
പാക്കിംഗ് എണ്‍പത് ശതമാനത്തോളം പൂര്‍ത്തിയായതായി സപ്ലൈകോ അറിയിച്ചു. ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ്...
നിയമസഭയില്‍ 52 വര്‍ഷം പൂര്‍ത്തീകരിച്ച് ചരിത്രത്തില്‍ ഇടം നേടിയ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ളാക്കാട്ടൂരില്‍ പുതിയ റോഡ് നിര്‍മ്മിച്ച് നാട്ടുകാര്‍.
സ്വാതന്ത്ര്യദിനത്തില്‍ ളാക്കാട്ടൂരിലെത്തി ഉമ്മന്‍ചാണ്ടി തന്നെയാണ് അദ്ദേഹത്തിന്റെ പേരിലുള്ള റോഡ് ഉദ്ഘാടനം ചെയ്തത്.കൂരോപ്പട...
അധ്യാപകന്റെ മര്‍ദനമേറ്റ് ദളിത് ബാലന്‍ മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രാജിവെച്ചു.
രാജസ്ഥാനിലെ ബാരന്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ 12 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് രാജിക്കത്ത് അയച്ചത്. ദളിതര്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധം...
ഗുജറാത്ത് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സുപ്രിംകോടതിയെ സമീപിച്ച് സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദ്.
ജാമ്യാപേക്ഷ ഈ മാസം 22 ന് പരിഗണിക്കും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം പരിഗണിക്കുന്നത്.
ഗുജറാത്ത് കലാപക്കേസുമായി...