MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    ആബേയ്ക്ക് സുരക്ഷാ വീഴ്ച ഉണ്ടായിരുന്നോ, 90 പേരുടെ പ്രത്യേക സംഘത്തിന് അന്വേഷണച്ചുമതല; മരണ കാരണം ഹൃദയത്തിനേറ്റ വെടിയും അമിത രക്തശ്രാവവും

    ടോക്കിയോ : മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകം അന്വേഷിക്കുന്നതിനായി പ്രത്യേക ഉന്നതതല സംഘത്തിന് രൂപം നല്‍കി ജപ്പാന്‍ . പോലീസിലേയും രഹസ്യാന്വേഷണ വിഭാഗത്തിലേയും 90 മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പ്രത്യേക സംഘത്തിന്...

    ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി ജനം; ശ്രീലങ്കന്‍ പ്രസിഡന്റ് രാജ്യം വിട്ടതായി റിപ്പോര്‍ട്ട്

    കൊളംബോ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുടെ ഔദ്യോഗിക വസതി പ്രക്ഷോഭകര്‍ വളഞ്ഞു. എന്നാല്‍ ജനം ഇരച്ചെത്തുംമുന്‍പെ പ്രസിഡന്റ് സുരക്ഷിത സ്ഥാനത്തേക്ക് പാലായനം ചെയ്തു. അതേസമയം, ഗോതാബായ രാജ്യം വിട്ടതായി...

    എകെജി സെന്റര്‍ ആക്രമണത്തില്‍ ശാസ്‌ത്രീയ പരിശോധന : സിസിടിവി ദൃശ്യങ്ങള്‍ സിഡാക്കിന് കൈമാറി

    തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുള്ള ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം സിഡാക്കിന്(Centre for Development of Advanced Computing) കൈമാറി. പ്രതി വാഹനത്തില്‍ എത്തുന്നതിന്റെയും അക്രമണത്തിന്റെയും ദൃശ്യങ്ങളാണ് സിഡാക്കിന് കൈമാറിയത്. ശാസ്‌ത്രീയ പരിശോധനയിലൂടെ...

    സിബിഎസ്‌ഇ പരീക്ഷ ഫലം വൈകാന്‍ സാധ്യത

    സിബിഎസ്‌ഇ ഫലം വൈകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഫലം വരുന്നത് വരെ സര്‍വകലാശാല പ്രവേശനം തുടങ്ങരുതെന്നും സിബിഎസ്‌ഇ അറിയിപ്പില്‍ പറയുന്നു. നിര്‍ദ്ദേശം നടപ്പാക്കാന്‍ യുജിസിക്ക് സിബിഎസ്‌ഇ കത്ത് നല്‍കിയിട്ടുണ്ട്. സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ളാസുകളിലെ പരീ​ക്ഷ...

    ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ് ഒത്തുതീര്‍ക്കാനുളള ശ്രമം ബോംബെ ഹൈക്കോടതി തടഞ്ഞു

    സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ബീഹാര്‍ സ്വദേശിനി നല്‍കിയ കേസ് ഒത്തു തീര്‍ക്കാന്‍ പറ്റില്ലന്ന് ബോംബെ ഹൈക്കോടതി. രണ്ടുപേരും കോടതിയില്‍ കേസ് ഒത്തുതീര്‍പ്പിലെത്തിയെന്നു കാണിച്ച്‌ നല്‍കിയ...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...