MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    റയലിനെ അടപടലം വീഴ്ത്തി സിറ്റി; ഇനി ഫൈനല്‍ പോരാട്ടം ഇന്റര്‍ മിലാനുമായി

    മാഞ്ചസ്റ്റര്‍: യുവേഫ ചാമ്ബ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയിലും മുന്‍ ചാമ്ബ്യന്‍മാരായ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച്‌ മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍. എതിരില്ലാത്ത നാലു ഗോളിനാണ് സിറ്റി മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിലവിലെ...

    കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി; ഡി കെ ഉപമുഖ്യമന്ത്രിയാകും; ശനിയാഴ്ച സത്യപ്രതിജ്ഞ

    ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ രാത്രി വൈകി നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കര്‍ണാടകയിലെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച്‌ തീരുമാനം. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ഡി.കെ. ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയാകും. ആറ് പ്രധാന വകുപ്പുകള്‍...

    ഹരിയാനയില്‍ നിന്നുള്ള ബി ജെ പി എംപി ലാല്‍ കട്ടാരിയ അന്തരിച്ചു

    ദില്ലി: ഹരിയാനയിലെ അംബാലയില്‍ നിന്നുള്ള ബി ജെ പി എംപി ലാല്‍ കട്ടാരിയ അന്തരിച്ചു. 72 വയസ്സായിരുന്നു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലാല്‍ കട്ടാരിയയുടെ നിര്യാണത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍...

    സോണിയ നേരിട്ടിറങ്ങിയതോടെ വഴങ്ങി ഡികെ; ചര്‍ച്ചകള്‍ പുലര്‍ച്ചവരെ നീണ്ടു

    ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍വിജയത്തിനു പിന്നാലെ കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലി ഉയര്‍ന്ന പ്രതിസന്ധികള്‍ക്കു ഇന്നു പുലര്‍ച്ചയോടെ പരിഹാരമായത് സോണിയാ ഗാന്ധിയുടെ ശക്തമായ ഇടപെടല്‍ മൂലമെന്ന് റിപ്പോര്‍ട്ട്. കര്‍ണാടക മുഖ്യമന്ത്രി പദം ആഗ്രഹിച്ച...

    സി പി എം ലീഗിനെ ക്ഷണിക്കുന്നത് അടുത്ത ഇലക്ഷനില്‍ ജയിക്കില്ലെന്നുറപ്പായത് കൊണ്ടെന്ന് മുരളീധരന്‍

    കോഴിക്കോട്: സി പി എം ഇടയ്ക്കിടെ ലീഗിനെ ക്ഷണിക്കുന്നത് അവര്‍ അടുത്ത ഇലക്ഷനില്‍ ജയിക്കില്ല എന്നുറപ്പായത് കൊണ്ടാണെന്ന് കെ മുരളീധരന്‍ എംപി. യു ഡി എഫിന് യാതൊരു ഭയവുമില്ല. മുന്നണി ജയിക്കാന്‍ നിലവിലെ സാഹചര്യത്തില്‍...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...