MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    മണ്ടന്‍ തീരുമാനം ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷമെങ്കിലും പിന്‍വലിച്ചു; 2000 ഉപയോഗിക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം – പി. ചിദംബരം

    ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പിന്‍വലിച്ച 2000 രൂപയുടെ നോട്ട് മാറ്റിക്കിട്ടാന്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ ആവശ്യമില്ലെന്ന് എസ്.ബി.ഐ വ്യക്തമാക്കിയതിനു പിന്നാലെ ആരാണ് 2000 രൂപയുടെ നോട്ട് ഉപയോഗിക്കുന്നതെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം രംഗത്ത്. കള്ളപ്പണം...

    പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണ്; രാഹുല്‍ ഗാന്ധി

    പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ അര്‍ഹന്‍ പ്രധാനമന്ത്രിയല്ലെന്നും രാഷ്ട്രപതിയാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ പാര്‍ലമെന്റ് മന്ദിരം മേയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും....

    കര്‍ണാടകയില്‍ ഇന്നുമുതല്‍ നിയമസഭ സമ്മേളനം

    ബംഗളൂരു: കര്‍ണാടകയില്‍ അധികാരമേറ്റ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ആദ്യ നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമാവും. തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയും സ്പീക്കറെ തെരഞ്ഞെടുക്കലുമടക്കമുള്ള നടപടിക്രമങ്ങള്‍ക്കായാണ് മൂന്നുദിവസം നീളുന്ന പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചത്. ഒമ്ബതുതവണ എം.എല്‍.എയായ...

    ഈ നിരക്കില്‍ ഇതിലും മികച്ചൊരു പ്ലാന്‍ ഇന്ത്യയിലില്ലെന്ന് ബിഎസ്‌എന്‍എല്‍ | BSNL

    പൊതുമേഖല ടെലിക്കോം കമ്ബനിയായ ബിഎസ്‌എന്‍എല്ലിനെക്കുറിച്ച്‌ എന്തെങ്കിലും പറഞ്ഞ് തുടങ്ങുമ്ബോള്‍ തന്നെ മുഖം തിരിച്ചുപോകുന്ന ഒരുപാട് വായനക്കാരുണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഓരോ ലേഖനവും എഴുതുന്നത്. അതിന് കാരണവുമുണ്ട്. സ്വകാര്യ കമ്ബനിയായ വിഐ പൂട്ടിപ്പോകാതിരിക്കാനും ബിഎസ്‌എന്‍എല്‍ 4ജി...

    ട്രോളുകള്‍ ഏറ്റുവാങ്ങി ഐശ്വര്യ റായ്

    സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് ഐശ്വര്യ റായ് ആണ് പര്യായം. എന്നാല്‍ ഈ അടുത്തിടെ താരം വലിയ രീതിയില്‍ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. താരം മാത്രമല്ല താരത്തിന്റെ മകളും കുടുംബവും വിമര്‍ശങ്ങള്‍ക്ക് പാത്രമാവാറുണ്ട്. കഴിഞ്ഞ ദിവസം എയര്‍പോട്ടില്‍...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...