MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

    ആകെ 2,028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നതവിജയം നേടി. വിജയശതമാനം 83.87.

    രാജ്യത്ത് 9923 പേര്‍ക്ക് കോവിഡ്

    രാജ്യത്തെ ആകെ മരണസംഖ്യ 5,24,890 ആണ്.ദേശീയ കോവിഡ് വീണ്ടെടുക്കല്‍ നിരക്ക് 98.61 ശതമാനമായി രേഖപ്പെടുത്തി.

    ഒരിടവേളയ്ക്ക് ശേഷം ഏട്ടനും ചേച്ചിക്കുമൊപ്പം; ചിത്രങ്ങളുമായി പൃഥ്വിയും സുപ്രിയയും

    സിനിമാതിരക്കുകളില്‍ നിന്നും മാറി ഇടയ്ക്ക് ഒത്തുചേരാന്‍ ഇഷ്ടപ്പെടുന്നവരാണ് ഇരുവരും. ഒരിടവേളയ്ക്ക് ശേഷം കുടുംബസമേതം ഒത്തുചേര്‍ന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.

    നാഷണല്‍ ഹെറാള്‍ഡ് കേസ്; ഇഡിക്ക് മുന്നില്‍ സോണിയ ഗാന്ധി ഹാജരാകില്ല

    അതേസമയം രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. അഞ്ചാം ദിവസമാണ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്.

    പാലക്കാട് 14 വില്ലേജുകളില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍

    സുപ്രീംകോടതി വിധി ബാധിക്കുന്ന വില്ലേജുകളിലാണ് ഇന്ന് ഹര്‍ത്താല്‍ നടത്തുകയെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു.

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...