MORE

    Kerala News Hunts

    4249 POSTS

    Exclusive articles:

    പാന്‍ ഇന്ത്യന്‍ ചിത്രമായി ടൈസണ്‍

    സംവിധാനം പൃഥ്വിരാജ് രചന മുരളി ഗോപി പൃഥ്വിരാജും മുരളി ഗോപിയും ഒരുമിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന് ടൈസണ്‍ എന്നു പേരിട്ടു. മലയാളത്തിന് പുറമെ കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം പൃഥ്വിരാജ് സംവിധാനം...

    അക്ഷയ്കുമാര്‍ പ്രതിഫലമായി വാങ്ങിയത് 100 കോടി; 250 കോടി മുടക്കിയെടുത്ത സാമ്രാട്ട് പൃഥിരാജ് പരാജയം; നഷ്ടം നികത്താന്‍ അക്ഷയ് കുമാര്‍ തയ്യാറാകണമെന്ന് വിതരണക്കാര്‍

    അക്ഷയ്കുമാര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് സമ്രാട്ട് പൃഥ്വിരാജ് എന്ന ചിത്രം. അക്ഷയ് കുമാര്‍ ചിത്രത്തിന് തിയറ്ററുകളില്‍ മോശം പ്രതികരണമാണ്. ജൂണ്‍ 3ന് പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് 48 കോടി രൂപയേ ബോക്‌സ് ഓഫീസില്‍...

    ‘കോലം കത്തിക്കേണ്ട അഴിമതിക്കാരായ നേതാക്കള്‍ കോണ്‍ഗ്രസില്‍ തന്നെയുണ്ട്‌ ‘ ; മുഖ്യമന്ത്രിയെ ആക്രമിച്ചാല്‍ കേരളം പ്രതികരിക്കുമെന്ന് ഇ പി ജയരാജന്‍

    സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ പ്രതിപക്ഷം നടത്തുന്ന സമരത്തിനെതിരെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മുഖ്യമന്ത്രി പിണറായി വിജയനെ ചെളിവാരിയെറിഞ്ഞ്‌, കുടുംബത്തെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ കേരളം ശക്തിയായി പ്രതികരിക്കുമെന്ന്‌ ജയരാജന്‍ പറഞ്ഞു...

    രാജ്യസഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അട്ടിമറി

    ഡല്‍ഹി: ഇന്നലെയായിരുന്നു രാജ്യം ആകാംഷയോടെ കാത്തിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നത്‌. തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അട്ടിമറി നടന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തെരഞ്ഞെടുപ്പ് നടന്ന 16 സീറ്റുകളില്‍ 8 എണ്ണം ബിജെപി ജയിച്ചു....

    ഗള്‍ഫിലേക്ക് മരുന്ന് ​കൊണ്ടുപോകുമ്ബോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

    ദു​ബൈ: സു​ഖ​മി​ല്ലാ​ത്ത അ​നു​ജ​നു​വേ​ണ്ടി നാ​ട്ടി​ല്‍​നി​ന്ന്​ വാങ്ങിയ ഗുളികകളു​മായിട്ടായിരുന്നു പാ​ല​ക്കാ​ട്​ ചെര്‍പ്പുള​ശേ​രി സ്വ​ദേ​ശി നൗ​ഫ​ലി​ന്റെ അ​ല്‍​ഐ​ന്‍ യാത്ര. ഒ​രു​വ​ര്‍ഷം വ​രെ​യു​ള്ള ഗു​ളി​ക​ക​ള്‍ കൊ​ണ്ടു​പോ​കാ​മെ​ന്ന്​ മെ​ഡി​ക്ക​ല്‍ ഷോ​പ്പു​കാ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച്‌​ 289 ഉ​റ​ക്ക ഗു​ളി​ക​കളാ​ണ്​ വാ​ങ്ങി​യ​ത്. എന്നാല്‍, എല്ലാം കീഴ്മേല്‍...

    Breaking

    ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍

    തൃശൂരില്‍ ശിവരാത്രിയോടനുബന്ധിച്ച്‌ ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് ഗോപിക്ക് നേരെ ചെങ്കോടിയേന്തി മുദ്രാവാക്യങ്ങള്‍...

    യുഡിഎഫിന്റേത് ഡ്രീം ടീം, കെ മുരളീധരനെ തൃശൂരില്‍ മത്സരിപ്പിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരം; ഹൈബി ഈഡന്‍

    ലോക് സഭാ തെരെഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ഡ്രീം ടീം എന്ന് ഹൈബി ഈഡന്‍....

    സിദ്ധാര്‍ത്ഥന്റെ മരണം: സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് പിതാവ്

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട പിതാവ് ജയപ്രകാശ്...