MORE

    Breaking News

    കൂടുതല്‍ സഹകരണ സംഘങ്ങള്‍ക്ക് ജൻഔഷധി കേന്ദ്രങ്ങള്‍ നടത്താൻ അനുമതി നല്‍കും; ജനുവരി 8ന് ഡല്‍ഹിയില്‍ മെഗാ കോണ്‍ക്ലേവ്

    ന്യൂഡല്‍ഹി: ജനുവരി 8ന് ന്യൂഡല്‍ഹി വിഗ്യാൻ ഭവനില്‍ നടക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ മെഗാകോണ്‍ക്ലേവില്‍ അമിത് ഷാ അദ്ധ്യക്ഷനാകും. നാഷണല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി സഹകരിച്ച്‌ സഹകരണ മന്ത്രാലയമാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതല്‍ പ്രാഥമിക...

    മോദിക്കെതിരെ വിമര്‍ശനവുമായി ഡി.എം.കെ മുഖപത്രം

    ചെന്നൈ: തമിഴ്നാട്ടിലെ പ്രളയക്കെടുതിയില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.എം.കെ മുഖപത്രം. തമിഴ്നാട്ടിലെത്തിയിട്ടും പ്രളയമേഖലകള്‍ സന്ദര്‍ശിക്കാനോ, കേന്ദ്രസഹായം പ്രഖ്യാപിക്കാനോ മോദി തയ്യാറായില്ലെന്ന് മുഖപത്രമായ മുരശൊലിയില്‍ കുറ്റപ്പെടുത്തി. ഗുജറാത്തില്‍ പ്രളയം ഉണ്ടായ അന്നുതന്നെ...

    മന്ത്രിസഭ പുനഃസംഘടന; രാജിക്കത്ത് കൈമാറി അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും

    രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായി രാജിക്കത്ത് കൈമാറി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ആന്റണി രാജു ക്ലിഫ് ഹൗസിലെത്തി. പുനഃസംഘടന...

    ഇസ്രായേലിന് മറുപടിയായി ചെങ്കടലില്‍ ഹൂതി ആക്രമണം; സര്‍വിസ് നിര്‍ത്തിവെച്ച്‌ കൂടുതല്‍ കമ്ബനികള്‍

    ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന മനുഷ്യത്വരഹിത ആക്രമണത്തിന് മറുപടിയായി യമനിലെ ഹൂതികള്‍ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം ശക്തമാക്കിയതോടെ സര്‍വിസുകള്‍ നിര്‍ത്തിവെച്ച്‌ കൂടുതല്‍ ഷിപ്പിങ് കമ്ബനികള്‍. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്ബനികളായ മെര്‍സെക്, ഹപാഗ്...

    ബസിന് മുന്നില്‍ ചാടിയവരുടെ ജീവൻ രക്ഷിക്കാനാണ് സിപിഎമ്മുകാര്‍ ശ്രമിച്ചത്: അക്രമത്തെ പ്രശംസിച്ച്‌ മുഖ്യമന്ത്രി

    കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂരില്‍ നടത്തിയ കരിങ്കൊടി പ്രതിഷേധത്തെ അപലപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഓടുന്ന വാഹനത്തിന് മുന്നില്‍ ചാടി വീഴുന്നത് പ്രതിഷേധമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസില്‍വച്ച്‌ കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി....

    Popular

    Subscribe