MORE

    Breaking News

    ആലുവ കേസ്; 100 ദിവസം പിന്നിട്ടപ്പോള്‍ വിധി പ്രസ്താവന; ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്

    അഞ്ചു വയസ്സുകാരിയെ അരുംകൊല ചെയ്ത കുറ്റവാളിക്ക് കോടതി തൂക്കുകയര്‍ വിധിക്കുമ്ബോള്‍ അത് അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും ലഭിച്ച അംഗീകാരം കൂടിയാണ്. പൊലീസ് നടത്തിയ മികവാര്‍ന്ന അന്വേഷണമാണ് പ്രതിയെ അതിവേഗം വലയിലാക്കുന്നതിനും പരമാവധി ശിക്ഷ ലഭിക്കുന്നതിനും...

    കണ്ടല ബേങ്ക് തട്ടിപ്പ് കേസ്: സി പി ഐ നേതാവ് എന്‍ ഭാസുരാംഗന്‍ ഇ ഡി കസ്റ്റഡിയില്‍

    തിരുവനന്തപുരം | കണ്ടല ബേങ്ക് തട്ടിപ്പ് കേസില്‍ ബേങ്ക് മുന്‍ പ്രസിഡന്റും സി പി ഐ നേതാവുമായ എന്‍ ഭാസുരാംഗനെ ഇ ഡി കസ്റ്റഡിയിലെടുത്തു. പൂജപ്പുരയിലെ വീട്ടില്‍ റെയ്ഡ് നടത്തിയ ഇ ഡി ഭാസുരാംഗനെ കണ്ടയിലേക്ക്...

    നടപടിയെന്താണെന്ന് അച്ചടക്കസമിതി തീരുമാനിക്കും ; ആര്യാടന്‍ ഷൗക്കത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെ സുധാകരന്‍

    പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുമായി ബന്ധപ്പെട്ട് ആര്യാടന്‍ ഷൗക്കത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കെ പിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കെപിപിസി വിലക്ക് അവഗണിച്ചാണ് ഷൗക്കത്ത് റാലി നടത്തിയത്. ഇതാണ് കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്.നടപടിയെന്താണെന്ന് അച്ചടക്കസമിതി...

    സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; വര്‍ധന പ്രാബല്യത്തില്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസവരെയാണ് കൂട്ടിയത്. നാല്‍പ്പത് യൂണിറ്റ് വരെ പ്രതിമാസ ഉപഭോഗമുള്ളവര്‍ക്ക് വര്‍ധനയില്ല. പ്രതിമാസം നൂറ് യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ പ്രതിമാസം 20 രൂപ അധികം...

    കളമശേരി ബോംബ് സ്ഫോടനം; കൊടകര സ്റ്റേഷനില്‍ ഒരാള്‍ കീഴടങ്ങി; സ്ഫോടനവുമായി ബന്ധമെന്ന് വെളിപ്പെടുത്തല്‍

    കളമശേരിയിലെ ബോംബ് സ്ഫോടനത്തിൻെറ പശ്ചാത്തലത്തില്‍ തൃശൂര്‍ കൊടകര സ്റ്റേഷനില്‍ ഒരാള്‍ കീഴടങ്ങി. സ്ഫോടനവുമായി ഇയാള്‍ക്ക് ബന്ധമെന്നാണ് വിവരം. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്തുവരികയാണ്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുകയാണ് പൊലീസ്....

    Popular

    Subscribe