MORE

    Breaking News

    രാജ്യത്തെ യുവാക്കളാണ് ഇന്ത്യയുടെ ഭാവി; ചിന്തകള്‍ കൊണ്ട് നാമെപ്പോഴും ചെറുപ്പമാകണം: പ്രധാനമന്ത്രി

    ബെംഗളൂരു: രാജ്യത്തെ യുവാക്കളാണ് ഇന്ത്യയുടെ ഭാവിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത 25 വര്‍ഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്യധികം നിര്‍ണായകമാണ്. 26-ാമത് ദേശീയ യൂത്ത് ഫെസ്റ്റിവല്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി കായികമന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി....

    ‘തരൂര്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിനു പിഴവു പറ്റി; കോഴിക്കോട്ടെ പരിപാടി വിലക്കിയത് അനാവശ്യ വിവാദം ഉണ്ടാക്കി; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച എംപിമാരെ താക്കീത് ചെയ്യണം’; കെ പി സി സി ഭാരവാഹി...

    തിരുവനന്തപുരം ശശി തരൂരുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിനു പിഴവു പറ്റിയെന്ന് കെപിസിസി ഭാരവാഹി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. കോഴിക്കോട്ടെ പരിപാടി വിലക്കിയത് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നും തരൂരിന് അമിത...

    മുസ്ലിംകള്‍ ഭയപ്പെടേണ്ട സാഹചര്യമില്ല, പക്ഷേ മേധാവിത്വം അവകാശപ്പെടരുത് -മോഹന്‍ ഭാഗവത്

    ന്യൂഡല്‍ഹി: മുസ്ലിംകള്‍ക്ക് ഇന്ത്യയില്‍ പേടിക്കാന്‍ ഒന്നുമില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. പക്ഷേ, മേധാവിത്വം അവകാശപ്പെടരുത്. ഹിന്ദുസ്ഥാന്‍ ഹിന്ദുസ്ഥാനായിരിക്കും. അതാണ് ലളിതമായ സത്യം -അദ്ദേഹം പറഞ്ഞു. സംഘ്പരിവാര്‍ പ്രസിദ്ധീകരണങ്ങളായ പാഞ്ചജന്യത്തിനും ഓര്‍ഗനൈസറിനും നല്‍കിയ അഭിമുഖത്തിലാണ്...

    ഇന്ത്യയിലേക്ക് ഇനിയും പ്രവാസികളുടെ നിക്ഷേപമെത്തണം; പ്രധാനമന്ത്രി

    ഇന്ദോര്‍: ഇന്ത്യയിലേക്ക് ഇനിയും പ്രവാസികളുടെ നിക്ഷേപമെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ദോറില്‍ പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനത്തിനുപിന്നാലെ വിവിധ മേഖലകളിലെ പ്രമുഖര്‍, പ്രവാസി ഭാരതീയ പുരസ്കാരജേതാക്കള്‍ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ അഭിപ്രായം പറഞ്ഞത്. ഉച്ചഭക്ഷണത്തോടൊപ്പമായിരുന്നു...

    കെഎസ്‌ആര്‍ടിസിയില്‍ പരസ്യം; കേരള ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍

    ന്യൂഡല്‍ഹി: കെഎസ്‌ആര്‍ടിസിയില്‍ പരസ്യം പതിയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍. ബസുകളിലെ പരസ്യം സംബന്ധിച്ച പുതിയ സ്‌കീം കൈമാറാന്‍ കെഎസ്‌ആര്‍ടിസിയോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. സ്‌കീമില്‍ അന്തിമ...

    Popular

    Subscribe